Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

സമൂഹത്തിൽ എല്ലാവരും തുല്യരാണെന്ന് പറയുന്ന ആർട്ടിക്കിൾ പതിനാലിന് കേരളത്തിൽ സ്ഥാനമില്ല; ഭരണഘടനയിൽ ഒരു നിയമം കേരളത്തിൽ വെങ്കിട്ടരാമന്‌ ഒരു നിയമം! ഇവിടെ ഓരോരുത്തർക്കും ഓരോന്നാണോ? കെ എം ഷാജഹാൻ ചോദിക്കുന്നു

11 AUGUST 2021 11:10 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ രണ്ടു വർഷക്കാലമായി കൊലക്കേസിലെ പ്രതി... അയാളുടെ വിചാരണ ഇതുവരെയും തുടങ്ങിയില്ല... ഇത് അതിശയിപ്പിക്കുന്നതും നീചമായ ഒരുകാര്യവുമാണ്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തുമായി രാത്രി മുന്തിയ കാറിൽ മദ്ദ്യപിച്ച് ലക്കുകെട്ടുവന്നു മാധ്യമപ്രവർത്തകനായ ബഷീറിനെ തൽക്ഷണം ഇടിച്ചുകൊന്ന കേസിൽ രണ്ടു വർഷമായിട്ടും വിചാരണ തുടങ്ങാത്തതിനാലാണ് ഇന്നലെ വിചാരണ ആരംഭിച്ചത്. ഇപ്പോഴിതാ, ഈ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ കെ എം ഷാജഹാൻ.

വിചാരണ ഇന്നലെ തുടങ്ങുമെന്ന് കേരളത്തിലെ എല്ലാവരും കരുതിയെങ്കിലും നമ്മളെല്ലാവരും വിഡ്ഢികൾ ആവുകയായിരുന്നു. അടുത്തമാസം 29 ലേക്ക് ദയയില്ലാതെ വിചാരണ മാറ്റിവക്കുകയായിരുന്നു. അപകടം നടന്നതിന്റെ അന്ന് ആ കുറ്റവാളിയെ തൽക്ഷണം രക്ഷപ്പെടാനുള്ള ശ്രമം ആയിരുന്നു നടന്നിരുന്നത്. കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് ആരോഗ്യവകുപ്പിലെ ഒരു ഉന്നത വകുപ്പിലേക്ക് ഇയാളെ തിരിച്ചെടുത്തതെന്നും കെ എം ഷാജഹാൻ പറഞ്ഞു.

ഈ വിഷയത്തിൽ രണ്ടുവർഷമായിട്ടും സർക്കാർ അനക്കാപാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തിലെ ഉന്നതരായ ചിലർ ഇത് നീട്ടികൊണ്ട് പോകുവാനാണ് ശ്രമിച്ചിരിക്കുന്നത്. സമൂഹത്തിൽ എല്ലാവരും തുല്യരാണെന്ന് പറയുന്ന ആർട്ടിക്കിൾ പതിനാലുകൊണ്ടു എന്തുപ്രയോജനമാണുള്ളത്, കേരളത്തിൽ ഇതിനൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്നവിടെ വന്ന പോലീസുകാരൻ ഇയാളെ സ്ഥലം വിട്ടു പോകാനായിരുന്നു പറഞ്ഞത് അതിനുശേഷം മെഡിക്കൽ എടുക്കാൻ പോയപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കി.... അന്നുണ്ടായ ഓരോ കാര്യങ്ങളും നമ്മൾ ഓർക്കുകയും ചെയ്യണം.

ഓരോ ഘട്ടങ്ങളിലും നീചമായ കൊലപാതകം നടത്തിയ ആളായിട്ടുപോലും ഐ എ എസ് ഉദ്യോഗസ്ഥനായതിനാൽ മുതിർന്ന ഉദ്യോഗസ്ഥർ എല്ലാവരും ചേർന്ന് ഇയാളെ രക്ഷിക്കുവാനായിരുന്നു ശ്രമിച്ചത്. കുറ്റപത്രം കൊടുപ്പിക്കാനും താമസിപ്പിച്ചു. മറുഭാഗത്ത് ഒരു പത്രപ്രവർത്തകനായിട്ടുപോലും ശ്രീറാം വെങ്കിട്ടരാമനെ സംസ്ഥാന സർക്കാർ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നും കെ എം ഷാജഹാൻ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (20 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (23 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (24 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (58 minutes ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (3 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (4 hours ago)

Malayali Vartha Recommends