Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

വിഴിഞ്ഞത്ത് കൊഴിയാള ചാകര.... മത്സ്യം നിറഞ്ഞ ആദ്യ വള്ളം കരക്ക് എത്തിയപ്പോള്‍ കുട്ട ഒന്നിന് രണ്ടായിരം രൂപ.... പിന്നീട് 300 രൂപയായി.... അധികം ഡിമാന്‍ഡില്ലാത്ത കൊഴിയാള മത്സ്യം കുന്ന് കൂടിയതോടെ മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയില്‍...

12 AUGUST 2021 07:16 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞത്ത് കൊഴിയാള ചാകര.... മത്സ്യം നിറഞ്ഞ ആദ്യ വള്ളം കരക്ക് എത്തിയപ്പോള്‍ കുട്ട ഒന്നിന് രണ്ടായിരം രൂപ.... പിന്നീട് 300 രൂപയായി.... അധികം ഡിമാന്‍ഡില്ലാത്ത കൊഴിയാള മത്സ്യം കുന്ന് കൂടിയതോടെ മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയിലായി.

വിഴിഞ്ഞം തുറമുഖാണ് ടണ്‍ കണക്കിനു കൊഴിയാള മത്സ്യം കുമിഞ്ഞ് കൂടിയത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് വീണ്ടും കൊഴിയാള മത്സ്യത്തിന്റെ ചാകര വന്നത്.




ഇന്നലെ രാവിലെ തുടങ്ങിയ കൊഴിയാള ചാകരക്കൊയ്ത്ത് വൈകും വരെ നീണ്ടു. എന്നാല്‍ വിപണിയില്‍ അധികം ഡിമാന്‍ഡില്ലാത്ത കൊഴിയാള മത്സ്യം കുന്ന് കൂടിയതോടെയാണ് മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. രാവിലെ എട്ടോടെയാണ് കൊഴിയാള ചാകര കോള് തെളിഞ്ഞു തുടങ്ങിയത്.

കരയില്‍ നിന്ന് അധികം അകലെയല്ലാതെ വീശുന്ന തട്ടുമടി വലയില്‍ ആണ് വലുപ്പം കുറഞ്ഞ കൊഴിയാള മീന്‍ കൂട്ടം പെട്ടത്. മത്സ്യം നിറഞ്ഞ ആദ്യ വള്ളം കരക്ക് എത്തിയപ്പോള്‍ കുട്ട ഒന്നിന് രണ്ടായിരം രൂപയായിരുന്നു വില. എന്നാല്‍ ഉച്ചയോടെ വില കുട്ട ഒന്നിന് 300 രൂപയില്‍ എത്തി.




കൊഴിയാള ചാകരക്കോള് കണ്ട് തട്ടുമടി വീശിയ മിക്ക വള്ളക്കാര്‍ക്കും മീന്‍ ലഭിച്ചതോടെ വള്ളങ്ങളില്‍ ഇവ നിറഞ്ഞു കവിഞ്ഞു. കരയില്‍ അണഞ്ഞ വള്ളങ്ങളില്ലൊം കൊഴിയാളയുടെ വലിയ ശേഖരം കണ്ടതോടെ വാങ്ങാനായി തീരത്തേക്ക് ആളുകളുടെ ഒഴുക്കായി.


എന്നാല്‍ ഒടുവില്‍ വളരെ വേഗം ഒഴുക്കിനു വേഗം കുറഞ്ഞു. മറ്റ് മത്സ്യങ്ങള്‍ ഒന്നും കിട്ടാതായതോടെ കൊഴിയാള മീനിന്റെ ആവശ്യം കുത്തനെ കുറഞ്ഞു. ഫിഷ് ലാന്‍ഡില്‍ അണയാന്‍ സ്ഥലം തികയാതെ കൊഴിയാള മീനുമായി എത്തിയ വള്ളങ്ങള്‍ പഴയ വാര്‍ഫിലേക്കു നീങ്ങി. വൈകാതെ അവിടെ കൊഴിയാള മീനിന്റെ വലിയ 'കുന്ന്' രൂപപ്പെട്ടു.

 



അതേസമയം വാങ്ങാന്‍ ആളു കുറഞ്ഞതോടെ കൊഴിയാള മീനിനെ കോഴി തീറ്റ നിര്‍മ്മാണത്തിനു കൊണ്ടു പോകാന്‍ തമിഴ്നാട്ടില്‍ നിന്നടക്കം വാഹനങ്ങള്‍ എത്തി. ഭക്ഷ്യ മേഖലയില്‍ വലിയ ഡിമാന്‍ഡ് ഇല്ലാത്ത ഈ മത്സ്യം കൂടിയ അളവില്‍ കിട്ടിയതില്‍ വലിയ നേട്ടമല്ലെന്നും മത്സ്യത്തിനു കുത്തനെ വില ഇടിഞ്ഞത് വലിയ അടിയായെന്നും മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. ഇതിനു മുന്‍പ് 2015 ല്‍ സമാന രീതിയില്‍ കൊഴിയാള ചാകര ഉണ്ടായിട്ടുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (20 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (23 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (24 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (58 minutes ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (3 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (4 hours ago)

Malayali Vartha Recommends