ജോലിക്കിടെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ജോലിക്കിടെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. തൈക്കാട്ടുശേരി ഉളവയ്പ് തെന്നാപ്പള്ളി പരേതനായ അപ്പച്ചന്റെ മക ന്‍ ജിമ്മി ജോസഫ് (29) ആണ് മരിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ പ്ലംബറായ ജിമ്മി ജോലി ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു.
ഇലക്ര്ടിക് വയറില്‍ തട്ടിയതാണ അപകടകാരണമെന്നാണ് സൂചന. നാല് വര്‍ഷമായി ആശുപത്രിയിലെ ജിവനക്കാരനാണ്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉളവയ്പ് സെന്റ് മാര്‍ട്ടിന്‍ ഡി. പോറസ് പള്ളിയില്‍. അവിവാഹിതനാണ്.
" f
https://www.facebook.com/Malayalivartha























