Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

കോവിഡ് സന്നദ്ധ പ്രവർത്തനത്തിനിടെ കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡനത്തിനോട് പോലീസ് വൻ ക്രൂരത കാട്ടിയെന്ന് പരാതി; രോഗികളെ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുംവഴി അവശതമൂലം വഴിയില്‍ തളര്‍ന്നുവീണു, അതുവഴി വന്ന പോലീസ് ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം ചെയ്തത്, ചിത്രമെടുത്തു പ്രചരിപ്പിച്ചു: 'മദ്യപിച്ച്‌ അവശനിലയില്‍ പഞ്ചായത്ത് പ്രസിഡന്റ്'! ഡിഐജിക്ക് പരാതിയുമായി വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനീഷ്

21 AUGUST 2021 02:11 PM IST
മലയാളി വാര്‍ത്ത

കോവിഡ് സന്നദ്ധ പ്രവർത്തനത്തിനിടെ പോലീസ് കാട്ടിയത് വൻ ചതി.... പഞ്ചായത്തിൽ കോവിഡ് സന്നദ്ധപ്രവർത്തത്തിനിടെ തളര്‍ന്ന് വീണുപോയ തന്നെ ഉണര്‍ത്തി ചിത്രമെടുത്ത പൊലീസ് സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയെന്ന് പരാതി. പഞ്ചായത്ത് പ്രസിഡന്റ്. സിപിഎം നേതാവും തൃശൂര്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റുമായ കെ.എസ് ധനീഷാണ് പൊലീസിനെതിരെ ഡിഐജിക്ക് പരാതിയുമായി രംഗത്ത് എത്തിയത്.

കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുംവഴി അവശതമൂലം വഴിയില്‍ തളര്‍ന്നുവീണ തന്നെ അതുവഴി വന്ന ഇരിങ്ങാലക്കുട പൊലീസ് ഉണര്‍ത്തി. അതിനുശേഷം തനിക്ക് വൈദ്യസഹായം തരാന്‍ ശ്രമിക്കാതെ ചിത്രമെടുത്ത് 'മദ്യപിച്ച്‌ അവശനിലയില്‍ പഞ്ചായത്ത് പ്രസിഡന്റ്' എന്ന പേരില്‍ പ്രചരിപ്പിച്ചെന്നാണ് ധനീഷ് പരാതി നൽകിയത്.

എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് ചിത്രം പൊലീസ് തന്നെ നല്‍കിയെന്നും അവര്‍ അത് രാഷ്ട്രീയമായി ഊര്ജിതമാക്കിയിരിക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും തുല്യകക്ഷിനില പാലിക്കുന്ന വേളൂക്കര പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് കെ.എസ് ധനീഷ് പഞ്ചായത്ത് പ്രസിഡന്റായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (1 hour ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (1 hour ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (1 hour ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (1 hour ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (2 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (2 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (2 hours ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (2 hours ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (2 hours ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (2 hours ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (4 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (4 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (5 hours ago)

Malayali Vartha Recommends