Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

അപ്രതീക്ഷിത പ്രതിഷേധം... ഇന്ത്യ അഭയമേകിയത് 21,000 അഫ്ഗാന്‍ പൗരന്മാര്‍ക്ക്; ചുവടുറപ്പിക്കാന്‍ നീക്കവുമായി അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍; മുന്‍പ് പലപ്പോഴായെത്തിയ അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപ്രതീക്ഷിത പ്രതിഷേധത്തില്‍ ആശങ്കയേറുന്നു

24 AUGUST 2021 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധിക്കാന്‍, എന്തിന് ഒന്നു ജീവിക്കാന്‍ പോലും കഴിയാത്തതിനാലാണ് പലരും ഇന്ത്യയിലേക്ക് ഒഴുകുന്നത്. എന്നാല്‍ പലപ്പോഴായി അഭയം നല്‍കിയവര്‍ക്കിട്ട് തന്നെ അഫ്ഗാന്‍ പൗരന്‍മാരുടെ പ്രതിഷേധം. ഇന്ത്യക്കാര്‍ക്കൊപ്പം അഫ്ഗാന്‍ പൗരന്മാരെയും താലിബാനില്‍ നിന്ന് രക്ഷിച്ച് രാജ്യത്തേക്ക് കൊണ്ടുവരികയാണ് ഇന്ത്യ. അതേസമയം മുന്‍പ് പലപ്പോഴായെത്തിയ അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപ്രതീക്ഷിത പ്രതിഷേധമാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്.

വിദ്യാഭ്യാസത്തിനും ജോലിക്കും അവസരം നല്‍കുക, അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ ജീവിക്കാന്‍ വഴിയൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡല്‍ഹിയില്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്ന യു.എന്‍ ഹൈക്കമ്മിഷനു മുന്നില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേര്‍ പ്രതിഷേധിച്ചത്. ഭീകരവാദം വളര്‍ത്തുന്ന പാക്കിസ്ഥാനെതിരെയുള്ള പ്‌ളക്കാര്‍ഡുകളും അവര്‍ ഉയര്‍ത്തിയിരുന്നു.

 



വര്‍ഷങ്ങളായി ഡല്‍ഹിയിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും കഴിയുന്ന തങ്ങള്‍ക്ക് ഇവിടെ ജോലി ചെയ്യാനോ മക്കളെ പഠിപ്പിക്കാനോ കഴിയുന്നില്ലെന്ന് അഫ്ഗാന്‍ അഭയാര്‍ത്ഥി നേതാവ് അഹമ്മദ് സിയാഗാനി പറഞ്ഞു. ഇവിടെ ഞങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരല്ല, അഭയാര്‍ത്ഥികളുമല്ല. ഇന്ത്യന്‍ വിസ ലഭിക്കാനുള്ള അഭയാര്‍ത്ഥി കാര്‍ഡും നല്‍കുന്നില്ല.

താലിബാന്‍ മടങ്ങിവന്നതോടെ, അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് മതഭേദമെന്യേ ഇ വിസയ്ക്ക് അപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ആറു മാസക്കാലാവധിയാണ്. അതു കഴിഞ്ഞാല്‍ അവര്‍ക്കും തങ്ങളുടെ ഗതിയാകുമെന്ന് ഗനി പറയുന്നു. ഇന്ത്യയിലുള്ള 21,000 അഫ്ഗാന്‍ അഭയാര്‍ത്ഥികളില്‍ 13,000 പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് പോലുമില്ല.

 



അഭയാര്‍ത്ഥികള്‍ക്ക് ഏറെ അവസരങ്ങളുള്ള കാനഡയിലോ യു.എസിലോ പോകാന്‍ അവസരം നല്‍കണമെന്ന് പ്രതിഷേധത്തിനെത്തിയ സാരിഫയും മസ്‌ലയും പറഞ്ഞു.

അഭയാര്‍ത്ഥികളുടെ ക്ഷേമമുറപ്പിക്കുന്ന യു.എന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ കരാറില്‍ ഇന്ത്യ അംഗമല്ല. കരാറില്‍ ഒപ്പിട്ട രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. ഇതുവച്ച്, ഏത് രാജ്യത്താണോ അവിടെ പഠിക്കാനും ജോലി ചെയ്യാനും കഴിയും.

അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായ്, സമാധാന ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന അബ്ദുല്ല അബ്ദുല്ല തുടങ്ങിയവരുടെ കുടുംബങ്ങള്‍ ഇന്ത്യയിലാണ്. കര്‍സായിയും നിരവധി വര്‍ഷം ഇന്ത്യയിലായിരുന്നു.

 



അയല്‍ രാജ്യങ്ങളിലെ മുസ്‌ളിങ്ങള്‍ ഒഴികെയുള്ള ഇന്ത്യന്‍ വംശജര്‍ക്ക് പൗരത്വം ഉറപ്പാക്കുന്ന ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അഫ്ഗാനിസ്ഥാനിലെ പുതിയ സാഹചര്യം പ്രയോജനപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. കാബൂളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് പുറമെ അഫ്ഗാന്‍ പൗരന്‍മാരായ സിക്ക്, ഹിന്ദു വംശജരെ കൊണ്ടുവരാനും കേന്ദ്രം മുന്‍തൂക്കം നല്‍കുന്നുണ്ട്.

അതേസമയം മരണം മുന്നില്‍ കണ്ട മണിക്കൂറുകളും ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനുമൊടുവില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ ആഹ്ലാദത്തിലാണ് തലശ്ശേരി സ്വദേശിയായ ദിദില്‍ രാജീവ്. കണ്ണൂരില്‍ വിമാനമിറങ്ങിയ ദിദില്‍ ഉച്ചയോടെയാണ് തലശ്ശേരി മാടപ്പീടികയിലെ വസതിയായ ചക്കരാലയത്തില്‍ എത്തിയത്.

 



അമ്മ ശാന്തിനിയും ബന്ധുക്കളുമെല്ലാം ദിദിലിന്റെ വരവും കാത്ത് വഴിക്കണ്ണുമായി ഇരിപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ദിദില്‍ അടക്കമുള്ളവര്‍ ഡല്‍ഹിയില്‍ എത്തിയത്. പ്രത്യേക വിമാനത്തില്‍ ഗോവ വഴി ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (23 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

Malayali Vartha Recommends