Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...


അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

സൈകിളില്‍ സഞ്ചരിച്ച 15കാരെ ഇടിച്ചിട്ടു; ഇറങ്ങിവന്ന് പരിക്ക് പരിശോധിച്ച്‌ സ്ഥലത്തുനിന്നും തൊട്ടടുത്ത നിമിഷം തന്നെ മുങ്ങി, 300 മീറ്ററകലെ ആശുപത്രി ഉണ്ടായിട്ടും കുട്ടിയെ രക്ഷിക്കാതെ കടന്നുകളഞ്ഞ വാഹന ഉടമയെ നടുമുഴുവനും തപ്പി പൊലീസ്

24 AUGUST 2021 10:20 AM IST
മലയാളി വാര്‍ത്ത

സൈകിളില്‍ സഞ്ചരിച്ച 15കാരെ ഇടിച്ചിട്ട് കടന്നുകളഞ്ഞ് വാഹന ഉടമ. തൊട്ട് മുന്നില്‍തന്നെ ആശുപത്രി ഉണ്ടായിട്ടും ഇടിച്ചിട്ട കുട്ടിയെ രക്ഷിക്കാതെ കടന്നുകളഞ്ഞ വാഹന ഉടമയെ നാട് മുഴുവനും തപ്പി പൊലീസ്. സൈകിളില്‍ സഞ്ചരിച്ച 15കാരനെ ഇടിച്ച്‌ വീഴ്ത്തിയ ശേഷം പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ സ്ഥലത്തുനിന്നും മുങ്ങിയ ആളുടെ തെളിവായി ശേഷിക്കുന്നത് വണ്ടിയില്‍ നിന്ന് അടര്‍ന്നുവീണ ബംപറിന്റെ കഷ്ണം മാത്രമാണ്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ദിവസം മുന്‍പ് ദയ ആശുപത്രിക്കു സമീപം വിയ്യൂര്‍ പാലത്തിലായിരുന്നു അപകടം നടന്നത്. രാത്രി ഏകദേശം 10ന് പാലത്തിലൂടെ സൈകിളോടിച്ചു പോകുകയായിരുന്ന കുട്ടിയുടെ പിന്നില്‍ വാന്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടു സമീപത്തെ മുന്നറിയിപ്പു ബോര്‍ഡും തകര്‍ത്ത ശേഷമാണു വണ്ടി നിന്നത് തന്നെ. ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി കുട്ടിക്കരികിലെത്തി നോക്കുന്നത് സമീപത്തെ സി സി ടി വിയില്‍ ദൃശ്യമായിട്ടുണ്ട്.

പിന്നാലെ പരിക്ക് ഗുരുതരമാണെന്ന് തോന്നിയതോടെ ഉടന്‍തന്നെ ഇയാള്‍ തിരിച്ചു വാനില്‍ കയറി സ്ഥലം വിടുകയാണു ചെയ്തത്. 300 മീറ്ററകലെ ആശുപത്രി ഉണ്ടായിട്ടും കുട്ടിയെ രക്ഷിക്കാന്‍ ഇയ്യാൾ ശ്രമിച്ചില്ല. മാത്രമല്ല ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബംപറിന്റെ ഒരു ഭാഗം നിലത്തുവീണിരുന്നു. വാഹനം ചാര നിറമുള്ള ഇനോവ ക്രിസ്റ്റ ആണെന്നു തിരിച്ചറിഞ്ഞതോടെ പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് വിയ്യൂര്‍ പൊലീസ്

അതോടൊപ്പം തന്നെ സംഭവസ്ഥലത്തു നിന്നു വടക്കാഞ്ചേരി ഭാഗത്തേക്കു പോയ വാഹനത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കായി ടോള്‍ പ്ലാസകളിലെയും ജില്ലാ അതിര്‍ത്തികളിലെയും സി സി ടി വി ക്യാമറകള്‍ കേന്ദ്രീകരിച്ചും പരിശോധന നടന്നുവരുകയാണ്. കൈയ്യിലും കാലിലും തലയിലും ഗുരുതരമായി പരുക്കേറ്റ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (16 minutes ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (5 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (5 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (5 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (5 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (5 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (5 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (6 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (7 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (7 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (7 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (8 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (9 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (9 hours ago)

Malayali Vartha Recommends