Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഏപ്രില്‍ മാസത്തില്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി, വൊകേഷനല്‍ ഹയര്‍സെകന്‍ഡറി പരീക്ഷകള്‍ക്കിക്കിടയിലും രോഗവ്യാപനം; വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചതായി വിവരാവകാശ രേഖ

04 SEPTEMBER 2021 10:58 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്നത് കേരളം തന്നെയാണ്. നേരിയ ആശ്വാസം പോലും നൽകാതെ കോവിഡ് കേസുകൾ കുതിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കണമെന്ന തരത്തിൽ പല ചർച്ചകളും നടക്കുകയാണ്. എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടലിലാഴ്ത്തിക്കൊണ്ട് മറ്റൊരു വാർത്ത പുറത്തുവരുകയാണ്.

സംസ്ഥാനത്ത് നടത്തിയ പരീക്ഷകള്‍ക്കിടെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചതായി വിവരാവകാശ രേഖ. ഏപ്രില്‍ മാസത്തില്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി, വൊകേഷനല്‍ ഹയര്‍സെകന്‍ഡറി പരീക്ഷകള്‍ക്കിക്കിടയിലും ശേഷവും നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചെന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു.

കോവിഡ് ബാധിച്ചവരുടെ ക്രോഡീകരിച്ച കണക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലില്ലാത്തതിനാല്‍ തന്നെ മേഖലാ ഓഫിസുകളിലേക്ക് അയച്ചെങ്കിലും അവിടെ കണക്ക് ലഭ്യമായിരുന്നില്ല. മേഖലാ ഓഫിസുകള്‍ സ്‌കൂളുകളിലേക്ക് നല്‍കിയ നിര്‍ദേശം അനുസരിച്ച്‌ സ്‌കൂളുകളില്‍നിന്ന് നല്‍കിയ മറുപടിയിലാണ് നിരവധി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോവിഡ് ബാധിച്ചതിന് സ്ഥിരീകരണം ലഭ്യമായത്.

അതോടൊപ്പം തന്നെ 2021 ഏപ്രില്‍ 8 മുതല്‍ 26 വരെ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി പരീക്ഷയെഴുതിയത് 4.46 ലക്ഷം പേരാണ്. 28,565 വിദ്യാര്‍ഥികള്‍ വി എച് എസ് ഇ പരീക്ഷ എഴുതിയിരുന്നു. ഇതിനോടൊപ്പമായിരുന്നു എസ് എസ് എല്‍ സി പരീക്ഷയും നടത്തിയത്. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെയായിരുന്നു പരീക്ഷ നടന്നത്.

കൂടാതെ വിവരാവകാശ നിയമപ്രകാരം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലേക്ക് കൊടുത്ത അപേക്ഷ ജൂലൈ 8ന് പൊതുവിദ്യാഭ്യാസ വകുപ്പ് (എസ് സി) പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ കൊടുത്തെങ്കിലും വിവരം ലഭ്യമായിരുന്നില്ല. പരീക്ഷാ വിഭാഗം വിവിധ മേഖല ഓഫിസുകളിലേക്ക് വിവരശേഖരണത്തിനായി നിര്‍ദേശം നല്‍കിയെങ്കിലും അവിടെയും കണക്കുകള്‍ ലഭ്യമാക്കാൻ സാധിച്ചിരുന്നില്ല. തുടര്‍ന്ന് അവര്‍ സ്‌കൂളുകളില്‍ അന്വേഷിച്ചപ്പോഴാണ് വിവരം കിട്ടിയത്.

എന്നാല്‍ കേരളത്തിലെ ഓരോ സ്‌കൂളില്‍നിന്നും ലഭിക്കുന്ന മറുപടികള്‍ ക്രോഡീകരിച്ചാല്‍ മാത്രമേ എത്രപേര്‍ക്ക് കോവിഡ് ബാധിച്ചെന്ന് കണ്ടെത്താൻ സാധിക്കുകയുള്ളു. അതേസമയം കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സെപ്റ്റംബര്‍ 6നാണ് പരീക്ഷ ആരംഭിക്കേണ്ടിയിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (3 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (3 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (5 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (5 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (7 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (7 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (7 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (8 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (8 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (8 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (9 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (10 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (10 hours ago)

Malayali Vartha Recommends