കരിപ്പൂരില്‍ വൻ സ്വർണ്ണ വേട്ട; രണ്ട് യാത്രക്കാരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിന്‍, മലപ്പുറം നിലമ്ബൂര്‍ സ്വദേശി അബ്ദുള്‍ ബാസിത് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒന്നേകാല്‍ കോടി രൂപ വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha

























