Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

തെലുങ്കാനയിലെ സമാന്തര ഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് തെലുങ്കാന പൊലീസിന്റെ പിടിയിലായ റസ്സല്‍ താന്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയതിന് അറസ്റ്റിലായ കെ.ടി. റമീസിനു വേണ്ടി പല തവണം സ്വര്‍ണ്ണം കടത്തിയതായി വെളിപ്പെടുത്തല്‍

05 SEPTEMBER 2021 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

തെലുങ്കാനയിലെ സമാന്തര ഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് തെലുങ്കാന പൊലീസിന്റെ പിടിയിലായ റസ്സല്‍ താന്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയതിന് അറസ്റ്റിലായ കെ.ടി. റമീസിനു വേണ്ടി പല തവണം സ്വര്‍ണ്ണം കടത്തിയതായി വെളിപ്പെടുത്തി.

കെ.ടി. റമീസ് ആരാണെന്നറിയില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയാണ് കെ.റ്റി റമീസ്. അദ്ദേഹത്തിന് വേണ്ടി സ്വര്‍ണ്ണം കടത്തിയെന്നാണ് സമാന്തര ഫോണ്‍ കേസിലെ പ്രതി സമ്മതിച്ചിരിക്കുന്നത്. ഇതോടെ കൂടുതല്‍ വ്യക്തമാവുകയാണ് കാര്യങ്ങള്‍.

 



ഇതിന്റ അടിസ്ഥാനത്തില്‍ കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ എന്‍.ഐ.എ കോഴിക്കോട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. വിവരങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ സി പി എം സഖാക്കളുടെ രാജ്യാന്തര ബ ന്ധങ്ങളുടെ തനിനിറമാണ് പുറത്തു വന്നിരിക്കുന്നത്.

സമാന്തര ഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം കോഴിക്കോട്ടെത്തി തെളിവുകള്‍ ശേഖരിച്ചത്.

 



കൊച്ചിയിലെ എന്‍.ഐ.എ സംഘം സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിന്റെ ചുമതലയുള്ള െ്രെകംബ്രാഞ്ച് എ.സി.പി ടി. ശ്രീജിത്തുമായി ചര്‍ച്ച നടത്തി. സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ പ്രതികളുടെ രാജ്യാന്തര ബന്ധങ്ങള്‍ സംശയാസ്പദമാണ്. ചൈന, പാകിസ്ഥാന്‍, ദുബായ് തുടങ്ങി രാജ്യങ്ങള്‍ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനും ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം ഉപയോഗിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തിലെത്തുമ്പോള്‍ ഇടതുമുന്നണി എം എല്‍ എ പി.വി. അന്‍വറിനെ കുറിച്ചാണ് എന്‍ഐഎക്ക് സംശയം. ഇത് സ്വര്‍ണ്ണഖനനം നടത്തുന്ന പി.വി.അന്‍വറിലേക്ക് നീങ്ങുന്നു.

സിയറ ലിയോണില്‍ സ്വര്‍ണ്ണഖനനം നടത്തുകയാണ് പി.വി. അന്‍വര്‍ എംഎല്‍എ.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സമയം കളയാതെ സിയൊറ ലിയോണിലേക്ക് പോയ പി.വി. അന്‍വറിന്റെ പൊടുന്നനെയുള്ള അപ്രത്യക്ഷമാകലും എന്‍ ഐ എ യെ സംശയത്തിന്റെ മുള്‍മുനയിലെത്തിക്കുന്നു.

 

 



അന്‍വര്‍ നേരത്തെ തന്നെ എന്‍ഐഎയുടെ നോട്ട പുള്ളിയാണ്. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും എന്‍ഐഎ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്.

എന്തായാലും സമാന്തര ടെലി ഫോണ്‍ എക്‌സ്‌ചേഞ്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തിലാണ് എന്‍ ഐഎ.

 



ബെംഗളുരു സമാന്തര എക്‌സ്‌ചേഞ്ച് കേസില്‍ അറസ്റ്റിലായവരില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച തെളിവുകള്‍ എന്‍.ഐ.എക്ക് കൈമാറി.കേസിലെ മുഖ്യപ്രതികളായ കൊളത്തറ സ്വദേശി ഷബീര്‍, ബേപ്പൂര്‍ സ്വദേശി ഗഫൂര്‍, പെറ്റമ്മല്‍ സ്വദേശി കൃഷ്ണപ്രസാദ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ബെംഗളുരു കേസില്‍ അറസ്റ്റിലായ ഇബ്രാഹിമില്‍ നിന്നാണ് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.

ഐ എസ് .ആര്‍ ഒ ചാരക്കേസിന്റെ പേരില്‍ ഒരു മുഖ്യമന്ത്രി രാജിവച്ച സംസ്ഥാനമാണ് കേരളമെന്ന് ഓര്‍ക്കണം. എന്നിട്ടും ഇത്രയും പ്രമാദമായ സമാന്തര ടെലിഫോണ്‍ എക്‌സ്ചഞ്ച് കേസില്‍ സംസ്ഥാന സര്‍ക്കാരിന് മിണ്ടാട്ടമേയില്ല. കാരണം ഈ കേസില്‍ സര്‍ക്കാരിന് വേണ്ടപ്പെട്ട ചില ഉണ്ടെന്നാണ് എന്‍ ഐ എ വിശ്വസിക്കുന്നത്. അവര്‍ ഉള്ളിടത്തോളം കാലം സര്‍ക്കാര്‍ ഒന്നും കണ്ടില്ലെന്ന് നടിക്കും.

 



സമാന്തര എക്‌സ്‌ചേഞ്ച് ഉപയോഗിച്ചു എന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ്
ദേശീയ അന്വേഷണ ഏജന്‍സികള്‍.അതിന്റെ ഭാഗമായ അന്വേഷണങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ പുരോഗമിക്കും 

 "

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (8 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (29 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (50 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (54 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends