Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

കോവിഡ് മഹാമാരിക്ക് മുന്‍പ് കേരള ജനത വിറങ്ങലിച്ചത് നിപ വൈറസിനെ; മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും നിപ, പന്ത്രണ്ടു വയസുകാരന്റെ ജീവനെടുത്ത് ഒരു നാടിനെ വീണ്ടും ഭീതിയിലാഴ്ത്തുന്നു, കേരളം മറക്കാത്ത ആ ഓർമകൾ

05 SEPTEMBER 2021 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

കൊറോണ വ്യാപനത്തിൽ വഴിമുട്ടി നിൽക്കുന്ന കേരളത്തിന് മുന്നിൽ മറ്റൊരു കടമ്പ കൂടെ എത്തിയിരിക്കുന്നു. ലോകംമുഴുവനും പകച്ചുപോയ കോറോണയ്ക്ക് മുന്‍പ് കേരള ജനത വിറങ്ങലിച്ച്‌ നിന്നത് നിപ വൈറസിന് മുന്നിലാണ്. ആദ്യമായി കോഴിക്കോട് സ്ഥിരീകരിച്ച ആ ദിവസം കേരളം ജനതയ്ക്ക് മറക്കാൻ സാധിക്കില്ല. കോവിഡ് വ്യാപനം സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് തന്നെ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന കാലത്ത്, മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പന്ത്രണ്ടു വയസുകാരന്റെ ജീവനെടുത്ത് ഒരു നാടിനെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് നിപ.

മൂന്ന് വര്ഷം മുൻപ്, 2018 മേയിലാണ് പേരാമ്പ്രയിലെ ജനങ്ങളുടെ സ്വഭാവിക ജീവതത്തെ ഉലച്ച നിപയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരിച്ചത്. പിന്നീട് ആ നാട് സ്തംഭിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ആളൊഴിഞ്ഞ കവലകളും ബസുകളും പതിവ് കാഴ്ചയായി മാറിയിരുന്നു. പേരാമ്പ്ര തികച്ചും ഒറ്റപ്പെടുകയായിരുന്നു. കോവിഡിന് മുന്‍പ് തന്നെ ലോക്ക്ഡൗണ്‍ എന്താണെന്ന് അറിഞ്ഞ പ്രദേശം.

അതോടൊപ്പം തന്നെ മേയ് അഞ്ചാം തിയതി മരണപ്പെട്ട സൂപ്പിക്കടയില്‍ മൂസയുടെ മകന്‍ മുഹമ്മദ് സാബിത്ത് ആയിരുന്നു കൊലയാളി വൈറസിന്റെ ആദ്യ ഇര. സാബിത്തിന്റെ മൂത്ത സഹോദരനായ സാലിഹ്, പിതാവിന്റെ സഹോദരിയായ മറിയം, പിതാവ് മൂസ എന്നിവര്‍ ഇതേ ലക്ഷണങ്ങളോടെ രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയുണ്ടായി.

കൂടാതെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സാലിഹിനെ അടിയന്തര ചികിത്സക്കായി പ്രവേശിപ്പിച്ചപ്പോഴാണ് നിപ വൈറസിനെക്കുറിച്ചുള്ള സംശയം ആരോഗ്യപ്രവര്‍ത്തകരിൽ ഉടലെടുത്തത്. പിന്നീട് കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയിലേക്കും രോഗം പടരുകയുണ്ടായി. 17 പേരുടെ ജീവനാണ് വൈറസ് തട്ടിയെടുത്തത്. കൂടുതല്‍ പേര്‍ക്കും രോഗം പിടിപെട്ടത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നുവെന്ന് കണ്ടെത്തി.

 

അതേസമയം നിപ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് പിടിപെട്ടു മരിച്ച സിസ്റ്റര്‍ ലിനി പ്രതിരോധ പോരാട്ടത്തിലെ നൊമ്പരക്കാഴ്ചയായി മാറുകയായിരുന്നു. പേരാമ്പ്ര ഗവ. ആശുപത്രിയിലെ നഴ്‌സ്‌ ആയിരുന്നു ലിനി. മരണസംഖ്യ ഭയപ്പെടുത്തിയെങ്കിലും അതിജീവനത്തിലൂടെ പ്രതീക്ഷ നല്‍കിയ രണ്ടു പേരും നമ്മുടെ സംസ്ഥാനത്തുണ്ടായിരുന്നു. മലപ്പുറം വെന്നിയൂര്‍ സ്വദേശി ഉബീഷും കോഴിക്കോട്ടുകാരി അജന്യയും. 2019ല്‍ കൊച്ചിയിലും നിപ സ്ഥിരീകരിച്ചെങ്കിലും വളരെ വേഗം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിരുന്നു. അന്നത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ കോറോണയാൾ വഴിമുട്ടിയ കേരളം മൂന്ന് വർഷത്തിനിപ്പുറം കോറോണയോടൊപ്പം നിപ്പായും എത്തുമ്പോൾ ആശങ്ക കനക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (9 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (30 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (51 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (55 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends