Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

കറുത്ത ഞായറാഴ്​ചയുടെ മൂകമായ പകല്‍, മഴ മങ്ങിയ കരച്ചിലായി വീണ വഴിയിലൂടെ അവ​​ന്‍റെ മൃതദേഹവുമായി ആംബുലന്‍സ്.... പൊലീസ്​ വിജനമാക്കിവെച്ച വഴികള്‍ അവന്​ കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ചു...!! അകലങ്ങളില്‍ നിന്ന്​ ആരൊക്കയോ അവ​ന്‍റെ അവസാന യാത്രാരംഗങ്ങള്‍ ഒപ്പിയെടുക്കുന്നു; ഈ നിപ മരണം അവസാനത്തേതായിരിക്കണേ എന്ന പ്രാര്‍ഥനയോടെ.... മകനേ.. നീ ഈ തീരത്ത്​ ഒരു പുഞ്ചിരിയായുറങ്ങൂ...!!

05 SEPTEMBER 2021 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

ചാറ്റല്‍ മഴ നനയാതിരിക്കാന്‍ നീല മേലാപ്പിന്​ ചുവട്ടില്‍ അവനായൊരുങ്ങിയ ഖബറിടം രാവിലെ മുതല്‍ കാത്തു നില്‍പാണ്​. ഓമനത്തം മാറാത്ത പിഞ്ചുമോന്‍റെ ചലനമറ്റ ശരീരം ഏറ്റുവാങ്ങാന്‍... പൊലീസും മാധ്യമ പ്രവര്‍ത്തകരും അവിടവിടെ വട്ടം കൂടി നില്‍ക്കുന്നു. ഓര്‍മകളില്‍ 2018ലെ നിപകാലം മിന്നി മറിയുന്നു.

കണ്ണംപറമ്പ് പള്ളിയുടെ മിനാരങ്ങളും അറബിക്കടലി​ലെ തിരമാലകളും ഈ നാടിന്​ വേണ്ടി പ്രാര്‍ഥിക്കും പോലെ.... ഈ കളിചിരി മാറാത്ത മകന്‍റെ ജീവനെടുത്ത കൊലയാളി വൈറസ്​ ഈയൊരു മരണത്തില്‍ അവസാനിക്കണേ എന്ന പ്രാര്‍ഥന, ഈ നിപ മരണം അവസാനത്തേതായിരിക്കണേ എന്ന പ്രാര്‍ഥന...

 

 

 

 

 

 

കറുത്ത ഞായറാഴ്​ചയുടെ മൂകമായ പകല്‍. മഴ മങ്ങിയ കരച്ചിലായി വീണ വഴിയിലൂടെ അവ​​ന്‍റെ മൃതദേഹവുമായി ആംബുലന്‍സ്​ കുതിച്ചു വന്നു. പൊലീസ്​ വിജനമാക്കിവെച്ച വഴികള്‍ അവന്​ കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ചു.

കണ്ണംപറമ്പ്​​ ശ്​മശാനത്തി​ന്‍റെ കവാടത്തിലേക്ക്​ കയറി ആംബുലന്‍സ്​. അകലങ്ങളില്‍ നിന്ന്​ ആരൊക്കയോ അവ​ന്‍റെ അവസാന യാത്രാരംഗങ്ങള്‍ ഒപ്പിയെടുക്കുന്നു. മാലാഖമാരെ പോലെ പി. പി.ഇ കിറ്റ്​ ധരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ അവന്റെ അന്ത്യപരിപാലനങ്ങളില്‍ മൊഴുകുന്നു.

 

 

 

 

 

 

2018 ലെ നിപ ദുരന്തത്തില്‍ മരിച്ചയാളുടെ ഖബറിനരികിലേക്ക്​ അവ​ന്‍റെ പിഞ്ചുദേഹം ആരോഗ്യപ്രവര്‍ത്തകര്‍ ആദരപൂര്‍വം എത്തിച്ചു. അതിന്​ അടുത്ത്​ വിരലിലെണ്ണാവുന്ന ബന്ധുക്കള്‍ അകലം പാലിച്ച്‌​ പൊന്നുമോനായി മയ്യിത്ത്​ നിസ്​കരിച്ചു. 12.15 ഓടെ അവ​നെ മണ്ണിനടിയിലൊളിപ്പിച്ച്‌​ അവര്‍ കൈകൂപ്പി.

അച്ചടക്കം പാലിച്ച്‌​ നിരയൊപ്പിച്ച്‌​ കിടക്കുന്ന മീസാന്‍ കല്ലുകള്‍ ഹാഷിമിന്​ സലാം ചൊല്ലുന്ന പോലെ. അകലെ കണ്ണീരൊഴുക്കി നിന്ന മനുഷ്യന്‍മാര്‍ കരളുരുകി പ്രാര്‍ഥിച്ചു.

 

 

 

 

കടല്‍ വിങ്ങുന്ന കരയെ ആശ്വസിപ്പിച്ചു..... അവന്‍ മരിച്ച ഉടന്‍ സാമൂഹിക മാധ്യമത്തില്‍ ഒഴുകിയ ചിത്രം അറബിക്കടലിന്റെ തീരത്തോട്​ ചേര്‍ന്ന്​ നേര്‍ത്ത പുഞ്ചിരിയുമായിരിക്കുന്നതായിരുന്നു. ആ പുഞ്ചിരി ഇനിയും ഈ അറബിക്കടലി​ന്‍റെ ഓരം ചേര്‍ന്നു കിടന്നോ​ട്ടെ.... ഓര്‍മകളില്‍ അവന്‍ പ്രാര്‍ഥനായി മാറ​​ട്ടെ...

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (8 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (29 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (50 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (54 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends