Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് നടി കരീന കപൂറിന്റെ ആഡംബര കാറും; അത്യാഡംബര കാറായ പോര്‍ഷേ കാര്‍ ഒരു വര്‍ഷം മുമ്പാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്, മുംബൈ ബാന്ദ്രയിലെ കരീനയുടെ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കാർ ചേർത്തലയിൽ പൊടിപിടിച്ച് കിടക്കുന്നു

30 SEPTEMBER 2021 01:38 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

വ്യാജ പുരാവസ്തുവിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ച് കൂടുതൽ നിർണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇയ്യാളുടെ പക്കല്‍ ബോളിവുഡ് നടി കരീന കപൂറിന്റെ ആഡംബര കാറുമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ കരീനയുടെ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പോര്‍ഷെ കാര്‍ ഒരു വര്‍ഷം മുമ്പാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

പോര്‍ഷേ ശ്രേണിയിലെ അത്യാഡംബര കാറായ പോര്‍ഷേ ബോക്സ്റ്റര്‍ ആണിത്. 12 01 ഗ്രാന്‍ബേ അപാര്‍ട്ട്മെന്റ് 17 ഹില്‍ റോഡ്, ബാന്ദ്ര എന്നാണ് കാറിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റില്‍ ഉള്ളത്. കരീനയുടെ മുംബൈയിലെ വസതിയുടെ വിലാസമാണിത് എന്നാണ് സൂചന. 2007 മെയ് 9 ന് ആണ് കരീനയുടെ ഉടമസ്ഥതയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇപ്പോഴും രേഖകളില്‍ കരീന തന്നെയാണ് വാഹനത്തിന്റെ ഉടമ എന്നാണ് അറിയാൻ കഴിയുന്നത്.

അതേസമയം ശ്രീവത്സം ഗ്രൂപ്പ് തന്റെ ആഡംബര കാറുകള്‍ വാടകയ്ക്ക് എടുത്തെന്നും ആ ഇനത്തില്‍ 7 കോടി രൂപ തനിക്ക് കിട്ടാനുണ്ടെന്നും ചൂണ്ടിക്കാട്ടി മോന്‍സണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് ശ്രീവത്സത്തിന്റെ അരൂര്‍ യാര്‍ഡില്‍ നിന്നും വാഹനങ്ങള്‍ പിടിച്ചെടുത്ത് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ എത്തിക്കാൻ ഇടയാക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി സി ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടായിരുന്നു.

കൂടാതെ വാദിയായിരുന്നിട്ടും കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച്‌ മോന്‍സണ്‍ വാഹനങ്ങള്‍ ഇതുവരെ കൈപ്പറ്റിയിട്ടില്ല എന്നതാണ് വാസ്തവം. ബെന്‍സും പോര്‍ഷേയും ക്യാരവാനുകളും ഉള്‍പ്പടെ 20 ആഡംബര വാഹനങ്ങളാണ് ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ കോംബൗണ്ടില്‍ പൊടിപിടിച്ച് കിടക്കുന്നത്.

 

വാഹനങ്ങളുടെ രേഖകളില്‍ ഒന്നും തന്നെ ഉടമ മോന്‍സണ്‍ അല്ല എന്നതും വ്യക്തമാണ്. പിന്നെ എങ്ങനെയാണ് മോന്‍സണിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തതെന്ന് ഉള്ള ചോദ്യവും ബാക്കിയാകുന്നു. ഉന്നതരുമായുള്ള ബന്ധം മറയാക്കി തട്ടിപ്പ് നടത്തുക എന്നതാണ് മോന്‍സണിന്റെ പതിവ് തി. കരീനയുടെ പേരില്‍ രജിസ്ട്രേഷന്‍ ഉള്ള കാര്‍ എന്തിനൊക്കെ ഉപയോഗിച്ചു എന്നതും പൊലീസ് അന്വേഷിച്ച്‌ വരുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends