Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

മോതിരത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കൊന്നശേഷം പാടത്ത് ഉപേക്ഷിച്ചു; പ്രതികള്‍ക്ക്​ ജീവപര്യന്തം

08 OCTOBER 2021 01:55 PM IST
മലയാളി വാര്‍ത്ത

സ്വണ​ മോതിരം പണയം വെച്ചതിനെ ചൊല്ലിയുള്ള വഴക്ക് അവസാനിച്ചത് കൊലയിൽ പ്രതികൾക്ക് ജീവ പര്യന്തം ശിക്ഷ. തി​രു​വ​ന​ന്ത​പു​രം ആ​നാ​വൂ​ര്‍ കൈ​ത​ക്കോ​ണം വീ​ട്ടി​ല്‍ സ​തീ​ഷി​നെ (28) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം​പ്ര​തി കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേ​രി വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 19ാം വാ​ര്‍​ഡി​ല്‍ ക​ട്ട​ത്ത​റ വീ​ട്ടി​ല്‍ അ​നീ​ഷ് (മാ​ങ്ങാ​ണ്ടി അ​നീ​ഷ്, ​-35), ര​ണ്ടാം​പ്ര​തി ച​ങ്ങ​നാ​ശ്ശേ​രി വാ​ഴ​പ്പ​ള്ളി 16ാം വാ​ര്‍​ഡി​ല്‍ പ​റാ​ല്‍ കു​ഴി​പ​റ​മ്ബി​ല്‍ സ​ദാ​ന​ന്ദ​ന്‍ (സ​ദ​ന്‍,- 61) എ​ന്നി​വ​രെ​യാ​ണ്​ ജി​ല്ല അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ്​ കോ​ട​തി -മൂ​ന്ന്​ ജ​ഡ്ജി ടി.​എ​ന്‍. സീ​ത ശൈഖ് നാപ്പിലാക്കിയിരിക്കുന്നത്

ഇ​രു​വ​രും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യൊ​ടു​ക്ക​ണം. അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷം കൂ​ടി ക​ഠി​ന​ത​ട​വും 341ാം വ​കു​പ്പു​പ്ര​കാ​രം അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വെ​ച്ച​തി​ന്​ ഒ​രു മാ​സ​വും 323ാം വ​കു​പ്പു​പ്ര​കാ​രം ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ച്ച​തി​ന്​ ആ​റു​മാ​സ​വും ക​ഠി​ന​ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​ന്നി​ച്ച്‌​ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. മൂ​ന്നും നാ​ലും പ്ര​തി​ക​െ​ള വെ​റു​തെ​വി​ട്ടു. തി​രു​വ​ന​ന്ത​പു​രം ഒ​റ്റ​യൂ​ര്‍ കു​ന്നു​വി​ള വീ​ട്ടി​ല്‍ ശ​ശി​കു​മാ​ര്‍, വെ​ളി​യ​നാ​ട് മു​റി​യാ​യി​ക്ക​ല്‍ വ​ര്‍​ഗീ​സ് തോ​മ​സ് എ​ന്നി​വ​രെ​യാ​ണ്​ വെ​റു​തെ​വി​ട്ട​ത്.

 

2008 ജൂ​ലൈ 20ന്​ ​രാ​ത്രി​യി​ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം നടക്കുന്നത്. കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന ക​രാ​റു​കാ​ര​നാ​യ ജ്യേഷ്‌ഠന്റെ സ​ഹാ​യി​യാ​യി​രു​ന്ന സ​തീ​ഷ് മേ​ശ​രി​പ്പ​ണി​ക്കെ​ത്തി​യ അ​നീ​ഷും സ​ദാ​ന​ന്ദ​നു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. സ​തീ​ഷി​െന്‍റ മോ​തി​രം സ​ദാ​ന​ന്ദ​ന്‍ വാ​ങ്ങി പ​ണ​യം വെ​ച്ചു. പ​ണ​യ​ര​സീ​ത് ചോ​ദി​ച്ച​പ്പോ​ഴു​ണ്ടാ​യ തർക്കം അവസാനിക്കുന്നത് കൊലയിലാണ്. അ​നീ​ഷും സ​ദാ​ന​ന്ദ​നും ചേ​ര്‍​ന്ന് സ​തീ​ഷി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ശേ​ഷം രാ​മ​ങ്ക​രി പാ​ട​ത്ത് ഉപേഷിച്ചെന്നാണ് പ്രോസിക്യൂഷനിൽ പറയുന്നത്.

പാ​ട​ത്ത്​ മൃ​ത​ദേ​ഹം കണ്ടെത്തിയതിനെ തുടർന്ന് രാ​മ​ങ്ക​രി പൊ​ലീ​സ്​ മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ്​ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എ​ന്നാ​ല്‍, അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​ക്കു​ന്നി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സ​തീ​ഷ​ിെന്‍റ പി​താ​വ്​ വി​ല്‍​സ​ണ്‍ രാ​മ​ങ്ക​രി കോ​ട​തി​യി​ല്‍ പ​രാ​തി ന​ല്‍​കി. 2010ല്‍ ​കോ​ട​തി തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​തോ​ടെ ആ​ല​പ്പു​ഴ മു​ന്‍ ഡി​വൈ.​എ​സ്.​പി ര​വീ​ന്ദ്ര​പ്ര​സാ​ദ്​ കേ​സ്​ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​​ തെ​ളി​ഞ്ഞ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​പി. ഗീ​ത, അ​ഡ്വ. ആ​ര്യാ സ​ദാ​ശി​വ​ന്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (15 minutes ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (22 minutes ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (32 minutes ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (1 hour ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (1 hour ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (1 hour ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (1 hour ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (1 hour ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (2 hours ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (2 hours ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (2 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (3 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (4 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (4 hours ago)

Malayali Vartha Recommends