Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും എ എല്‍ എ യുമായ കെ.കെ.രമയും യു ഡി എഫും തമ്മില്‍ തെറ്റുമോ? തിരുവഞ്ചൂരിനെതിരെ പ്രതിഷേധ പുക

12 OCTOBER 2021 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും എ എല്‍ എ യുമായ കെ.കെ.രമയും യു ഡി എഫും തമ്മില്‍ തെറ്റുമോ? ടി.പി. കേസ് ഒതുക്കി തീര്‍ത്ത മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ നിയമസഭയില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് കെ.കെ രമയെ ചൊടിപ്പിച്ചത്. നിയമസഭയായതിനാല്‍ രമ മറുപടി പറഞ്ഞില്ലെന്നേയുള്ളു. തിരുവഞ്ചൂരിനെ പരസ്യമായി വിമര്‍ശിക്കാന്‍ കെ രമ ശ്രമിക്കാതിരുന്നത് അവരുടെ സംസ്‌കാരം കൊണ്ടു മാത്രമാണ്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ.കെ രമയും മുഖ്യമന്ത്രിയും തമ്മില്‍ നിയമസഭയില്‍ നടന്നത് പൊരിഞ്ഞ വാദപ്രതിവാദമാണ്. കേസിലെ പ്രതികള്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്ന് സഹായം കിട്ടിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടിയുണ്ടോയെന്നും വടകര എംഎല്‍എ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.

 



എന്നാല്‍ ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുഡിഎഫുകാര്‍ കഴിയാവുന്ന തരത്തിലെല്ലാം അന്വേഷണം നടത്തിയ കേസാണിത്. ഈ അന്വേഷണത്തില്‍ വീഴ്ചയുണ്ടോ എന്നാണോ അംഗം ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി മറുചോദ്യം ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെ മറുപടി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏറ്റെടുത്തു. ടിപി കേസ് അന്വേഷണം ഏറെക്കുറേ കൃത്യമായിരുന്നുവെന്ന് മുഖ്യമന്ത്രി അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഇത് അഭിനന്ദനാര്‍ഹമാണെന്നും തിരുവഞ്ചൂര്‍ സഭയില്‍ പറഞ്ഞു. ഇതാണ് കെ.കെ.രമയെ ചൊടിപ്പിച്ചത്.

 



സംഘടിത കുറ്റകൃത്യം തടയാനുള്ള നിയമനിര്‍മാണത്തിനുള്ള നീക്കം വിവാദമാകുകയും ഇത് ചീഫ് സെക്രട്ടറി തലത്തിലുള്ള സമിതി പരിശോധിക്കുകയുമാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് കെകെ രമ ഉന്നയിച്ചത്.

പല സംഘടിത കുറ്റകൃത്യങ്ങളിലും ഡിജിപി തലംവരെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുറ്റവാളികളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് രമ പറഞ്ഞു. ടി പി വധക്കേസ് പ്രതികളെ സംരക്ഷിക്കുന്നതിനും ഇവര്‍ക്ക് മറ്റു കുറ്റകൃത്യങ്ങളില്‍ സഹായം എത്തിക്കുന്നതിനും പോലീസ് സേനയിലെ പലരും ഉള്‍പ്പെട്ടിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികള്‍ക്കും ഇത്തരം നിയമവിരുദ്ധ സഹായം ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാനും അന്വേഷണത്തിനും നിയമങ്ങള്‍ നിലവിലുണ്ടായിട്ടും അവ ഉപയോഗപ്പെടുത്തുന്നതില്‍ ആഭ്യന്തര വകുപ്പിനുണ്ടായ പരാജയമാണോ ഇത്തരമൊരു ജനവിരുദ്ധ നിയമത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും രമ ചോദിച്ചു.



ടി.പി.കേസില്‍ സി പി എമ്മും കോണ്‍ഗ്രസും തമ്മില്‍ നടന്ന ഒത്തുകളി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സോളാര്‍ വഴി തടയല്‍ സമരം ഒതുക്കുന്നതിന് വേണ്ടി ടി.പി.കേസില്‍ അന്നത്തെ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തു.കാലാന്തരത്തില്‍ കെ.കെ.രമ വലതു മുന്നണിക്ക് ഒപ്പമെത്തിയെങ്കിലും താന്‍ അനുഭവിച്ച തിക്താനുഭവങ്ങള്‍ മറക്കില്ല.

തിരുവഞ്ചൂരിന്റെ കള്ളകളികളെ കുറിച്ച് രമക്ക് നന്നായറിയാം. ഉമ്മന്‍ ചാണ്ടിയുടെ കാപട്യവും നന്നായറിയാം. എന്നാല്‍ മുന്നണി മര്യാദയുടെ പേരില്‍ രമക്ക് അക്കാര്യം തുറന്ന് പറയാന്‍ കഴിയില്ല. ടി.പി.കേസാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തുറുപ്പുചീട്ടായത്. എന്നിട്ടും യു ഡി എഫ് ടി.പി.യെ മാനിക്കാത്തതില്‍ രമക്ക് വിദ്വേഷമുണ്ട്.

 



ടി പി യുടെ പേരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിണറായി വിജയനെ പ്രകീര്‍ത്തി ച്ചതിലാണ് രമ ക്ക് സങ്കടം. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെ രമ തന്റെ പ്രതിഷേധം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (6 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (6 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (6 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (6 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (7 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (7 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (7 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (7 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (7 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (11 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (11 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (11 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (15 hours ago)

Malayali Vartha Recommends