Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...

ബസ് ടിക്കറ്റ് ബുക്കിംഗ് സേവനവുമായി ഐആര്‍സിടിസി; പ്രവർത്തനം തിങ്കളാഴ്ച് ആരംഭിക്കും

12 OCTOBER 2021 08:32 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ കമ്പനിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഇനി മുതല്‍ ബസ് ടിക്കറ്റിംഗിനും ഉടനെ സൗകര്യമാകും. ഐആര്‍സിടിസിയുടെ റെയില്‍ കണക്‌ട് ആപ്പ് വഴി യാത്രക്കാര്‍ക്ക് ഇനി മുതല്‍ ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കും.

22 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിലേക്ക് ബസുകള്‍ സര്‍വീസ് നടത്തും. ഇതിനായി യാത്രക്കാരില്‍ നിന്ന് കോര്‍പ്പറേഷന്‍ അധിക ഫീസ് ഇതുവരെയും ഈടാക്കിയില്ല.

തിങ്കളാഴ്ച ബസ് ടിക്കറ്റിംഗ് സൗകര്യം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കി. ഇതിന് മുന്നോടി ആയി ഇന്ത്യന്‍ റെയില്‍വേ ഒരു ട്രയല്‍ റണ്‍ നടത്തിപ്പോയിരിക്കുകയായിരുന്നു. ട്രെയിന്‍, ഫ്‌ലൈറ്റ് ബുക്കിംഗുകള്‍ക്കുള്ള ഐആര്‍സിടിസിയുടെ സര്‍വീസ് ഇതിനകം തന്നെ ആളുകള്‍ നല്ല രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

ഐആര്‍ടിസി പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്‌ ഓപ്പറേറ്റര്‍മാരില്‍ സ്വകാര്യ, സംസ്ഥാന സര്‍ക്കാര്‍ ബസുകളും ഉള്‍പ്പെടുന്നു. പുതിയ ഈ സേവനത്തിന്റെ പരീക്ഷണം മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ആരംഭിച്ചിരുന്നു. ട്രയല്‍ റണ്‍ സമയത്ത് ഐആര്‍ടിസി റെയില്‍ കണക്‌ട് ആപ്പ് വഴി പ്രതിദിനം 2000 മുതല്‍ 2500 വരെ യാത്രക്കാര്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

 

വിജയകരമായ പരീക്ഷണത്തിന് ശേഷം തിങ്കളാഴ്ച എല്ലാ യാത്രക്കാര്‍ക്കുമായി ഐആര്‍സിടിസിയുടെ സേവനം പൂര്‍ണമായും ആരംഭിച്ചു.

കാഷ്‌ലെസ്സ് ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് 2017ല്‍ വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്കിങ് സാധ്യമാക്കുന്ന 'ഐ.ആര്‍.സി.ടി.സി റെയില്‍ കണക്‌ട്' എന്ന ആപ്പിന് ഐ.ആര്‍.സി.ടി.സി രൂപം നല്‍കിയത്.

റിസര്‍വേഷന്‍ കൗണ്ടറിനു മുന്നില്‍ മണിക്കൂറുകളോളം കാത്ത് നിന്ന് മുഷിയാതെ സ്വന്തം സ്മാര്‍ട്ട്‌ഫോണില്‍ ഏതാനും ടാപ്പുകളിലൂടെ ( ക്ലിക്കുകള്‍) റിസര്‍വേഷന്‍ സാധ്യമാക്കുന്ന ഈ ആപ്പ് രാജ്യത്തെ യാത്രികര്‍ക്ക് വലിയ ആശ്വാസമായിരുന്നു.

നിലവിലെ കണക്കനുസരിച്ച്‌ ഏകദേശം പതിനൊന്നു ലക്ഷത്തോളം പേരാണ് ദിനവും ഇ-ടിക്കറ്റിങ് സേവനം ഉപയോഗിക്കുന്നത്.

ഐ.ആര്‍.സി.ടി.സി കണക്‌ട്' എന്ന പേരില്‍ നേരത്തെ ലഭ്യമായിരുന്ന ഈ ആപ്പില്‍ മതിയായ മാറ്റങ്ങള്‍ വരുത്തിയാണ് ലളിതമായ ഇന്റര്‍ഫേസോടെ എളുപ്പത്തില്‍ ലോഡ് ആകുന്ന 'ഐ.ആര്‍.സി.ടി.സി റെയില്‍ കണക്‌ട്' ഐ ആര്‍ ടി സി ആരംഭിച്ചത്.

ഈ ആപ്പില്‍ തന്നെയുള്ള 'ബുക്ക് മീല്‍', 'എയര്‍ ടിക്കറ്റ്' എന്നീ ഐക്കണുകള്‍ ഉപയോഗിച്ച്‌ ഐ.ആര്‍.സി.ടി.സിയുടെ കാറ്ററിംഗ്, എയര്‍ ടിക്കറ്റിങ് സേവനങ്ങളും ലഭ്യമാണ്. ഇതിനൊപ്പമാണ് ഐ.ആര്‍.സി.ടി.സിയുടെ പുതിയ ബസ് ടിക്കറ്റ് ബുക്കിംങ് സേവനം ആരംഭിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (6 minutes ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (7 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (7 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (8 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (8 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (8 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (8 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (8 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (8 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (9 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (12 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (12 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (13 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (13 hours ago)

Malayali Vartha Recommends