Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള ജനതയുടെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടം തട്ടുന്ന ഒരു പദ്ധതിയാണ് എൽഡിഎഫ് സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കെ റെയിൽ പദ്ധതി;നമ്മുടെ കൊച്ചു കേരളത്തിൽ ഇത്രയും അധികം ഭൂമി ഒരു പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുമ്പോൾ അത് ഇല്ലാതാക്കുന്നത് ഏകദേശം 20000 കുടുംബങ്ങളുടെ പാർപ്പിടങ്ങൾ ആണ്; ആരോപണവുമായി രമേശ് ചെന്നിത്തല

17 OCTOBER 2021 09:22 PM IST
മലയാളി വാര്‍ത്ത

കേരള ജനതയുടെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടം തട്ടുന്ന ഒരു പദ്ധതിയാണ് എൽഡിഎഫ് സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കെ റെയിൽ പദ്ധതിയെന്ന ആരോപണവുമായി രമേശ്‌ ചെന്നിത്തല. ഈ പദ്ധതി പരിസ്ഥിതിക്കും സമൂഹത്തിനും ഉണ്ടാക്കാൻ കഴിയുന്ന മുറിവ് വളരെ ആഴത്തിൽ ആയിരിക്കും.

ഏകദേശം 2000 ഹെക്ടർ ഭൂമിയാണ് ഈ പദ്ധതിക്കുവേണ്ടി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരള ജനതയുടെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടം തട്ടുന്ന ഒരു പദ്ധതിയാണ് എൽഡിഎഫ് സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കെ റെയിൽ പദ്ധതി.

ഈ പദ്ധതി പരിസ്ഥിതിക്കും സമൂഹത്തിനും ഉണ്ടാക്കാൻ കഴിയുന്ന മുറിവ് വളരെ ആഴത്തിൽ ആയിരിക്കും. ഏകദേശം 2000 ഹെക്ടർ ഭൂമിയാണ് ഈ പദ്ധതിക്കുവേണ്ടി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിൽ ഇത്രയും അധികം ഭൂമി ഒരു പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുമ്പോൾ അത് ഇല്ലാതാക്കുന്നത് ഏകദേശം 20000 കുടുംബങ്ങളുടെ പാർപ്പിടങ്ങൾ ആണ്.

ഇതുകൂടാതെ നദികൾ, നീർത്തടങ്ങൾ, നെൽവയലുകൾ, കുന്നുകൾ, കായലുകൾ, ജലാശയങ്ങൾ എല്ലാം നിരത്തേണ്ടി വരും. നിരന്തരം പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിൽ വീണ്ടും പ്രളയം വിളിച്ചു വരുത്തുവാൻ ഈ കാരണങ്ങൾ ധാരാളം. സാമ്പത്തികമായും ഈ പദ്ധതി ഒരു വൻ ദുരന്തം ആയിരിക്കുമെന്ന് നിതി ആയോഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ ഈ പദ്ധതിക്ക് അനുമതി നൽകും മുന്നേ തന്നെ കേരള സർക്കാർ ഭൂമി ഏറ്റെടുക്കാൻ തിടുക്കം കാണിക്കുന്നത് കൗതുകമാണ്. പ്രതിപക്ഷവും ജനങ്ങളും ഈ പദ്ധതിക്കെതിരെ വർഷങ്ങളായി എതിർപ്പ് രേഖപ്പെടുത്തിയിട്ടും സർക്കാർ പദ്ധധിയുമയി മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നത് ജനദ്രോഹ നടപടിയാണ്.

കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു കെപിസിസി വർക്കിംഗ് പ്രസിഡൻ്റ ശ്രീ കൊടിക്കുന്നിൽ സുരേഷ്ൻ്റെ നേതൃത്വത്തിൽ നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 48 മണിക്കൂർ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends