Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

ഇനിയും പരീക്ഷണം അരുതേ അയ്യപ്പാ... കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജാ നാളുകളിലെ ശബരിമല തീര്‍ത്ഥാടനം പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ തമ്പടിച്ചിരുന്ന ഭക്തര്‍ പെട്ടുപോയി; ശാന്തമായി മടക്കിയയ്ക്കാനുള്ള ശ്രമത്തിനിടെ ജീപ്പ് തടഞ്ഞ് ചിലര്‍ ശരണം വിളിച്ചു

19 OCTOBER 2021 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....

മഴയുടെ ശക്തി കുറഞ്ഞെങ്കിലും പമ്പയുടെ നീരൊഴുക്ക് കൂടുകയാണ്. കലിതുള്ളുന്ന പമ്പാ നദിയെ മറികടക്കാന്‍ തന്നെ പ്രയാസമാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജാ നാളുകളിലെ ശബരിമല തീര്‍ത്ഥാടനം പൂര്‍ണമായും ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. നിലയ്ക്കലില്‍ തങ്ങിയിരുന്ന തീര്‍ത്ഥാടകരെ സുരക്ഷിതമായി മടക്കി അയയ്ക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

ഇതിനായി എത്തിയ പൊലീസിനു മുന്നില്‍ നിലയ്ക്കലിലുണ്ടായിരുന്ന അയ്യപ്പഭക്തര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രതിഷേധിച്ചത്. എന്നാല്‍ പോലീസ് ശാന്തമായി കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. പിന്നീട് ഇവര്‍ മടങ്ങി. പ്രായമായവരും കുട്ടികളും അടക്കം നാനൂറോളം തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നു. നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്ച 20 സെന്റീമീറ്ററിലധികം മഴ പെയ്തു.

 



മാസപൂജ ദര്‍ശനം വിലക്കിയതോടെ ശബരിമല തീര്‍ഥാടകര്‍ പലസ്ഥലങ്ങളിലായി കുടുങ്ങി. തിങ്കളാഴ്ച രാവിലെ മുതല്‍ എരുമേലിയില്‍നിന്ന് തീര്‍ഥാടകരെ കടത്തിവിടുന്നത് തടഞ്ഞിരുന്നു. മണ്ണാറക്കുളഞ്ഞി ശബരിമല പാതയില്‍ പെരുനാട്ടില്‍ തീര്‍ഥാടകര്‍ വഴിയില്‍ കുടുങ്ങി. ഇതിനിടെ മൂന്നു ദിവസമായി മല കയറാന്‍ നിലക്കലില്‍ തമ്പടിച്ചിരുന്നവരാണ് പ്രതിഷേധിച്ചത്.

ഭക്തരെ സുരക്ഷിതമായി നാട്ടിലേക്ക് മടക്കി അയക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ വന്ന തീരുമാനമെന്ന് പൊലീസ് വിശദീകരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ ഭക്തര്‍ പ്രതിഷേധവുമായി പൊലീസ് ജീപ്പ് തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നിലവിലെ സാഹചര്യം മനസ്സിലാക്കി ഭക്തരെ ശാന്തരാക്കി മടക്കി അയച്ചു



വീണ്ടും ശക്തമായ മഴക്ക് സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുലാമാസ പൂജക്ക് ശബരിമലയിലേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം ഇല്ല. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം 20 മുതല്‍ 24 വരെ ജില്ലയില്‍ അതിശക്തമായ മഴക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.

കക്കി ഡാം തുറന്നതിന് പിന്നാലെ പമ്പാ ഡാമും തുറക്കാന്‍ സാധ്യത നിലനില്‍ക്കുന്നു. കക്കി തുറന്നതോടെ പമ്പ ത്രിവേണിയിലടക്കം ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. അച്ചന്‍കോവില്‍ നദിയിലും ജലനിരപ്പ് ഉയരുകയാണ്. വനമേഖലകളിലെ ഇടവിട്ടുള്ള ശക്തമായ മഴ മറ്റു ദുരന്ത സാഹചര്യങ്ങള്‍ക്കും അപകടങ്ങള്‍ക്കും ഇടയാക്കാം. ഇതൊക്കെ കണക്കിലെടുത്താണ് തീര്‍ഥാടകരെ കടത്തിവിടേണ്ടതെന്ന് തീരുമാനമെടുത്തതെന്ന് റവന്യൂ മന്ത്രി കെ. രാജനും ആരോഗ്യ മന്ത്രി വീണ ജോര്‍ജും അറിയിച്ചു. നിലവില്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ നിലക്കലില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇവര്‍ക്ക് തിരികെപ്പോകാനുള്ള ക്രമീകരണം ഒരുക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

 



ഇതോടെയാണ് ശബരിമല ദര്‍ശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്ക്കലില്‍ ഭക്തരുടെ പ്രതിഷേധമുണ്ടായത്. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് തടഞ്ഞത്.

തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ ഭക്തരാണ് പ്രതിഷേധവുമായി എത്തിയത്. ശബരിമല ദര്‍ശനം സാധ്യമല്ല എന്ന് മനസിലായതോടെയാണ് പ്രതിഷേധം. ഇനി പമ്പ കടത്തിയുള്ള ഭക്തരുടെ യാത്ര സാധ്യമല്ല എന്ന് പൊലീസ് ഭക്തരോട് വിശദികരിച്ചതോടെയാണ് പ്രതിഷേധിച്ചത്. പ്രതിഷേധവുമായി അവര്‍ പൊലീസ് ജീപ്പ് തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നിലവിലെ സാഹചര്യം മനസിലാക്കിക്കൊടുത്ത ഭക്തരെ മടക്കി അയക്കുകയായിരുന്നു. ശരണം വിളിച്ച് കൊണ്ട് അവര്‍ സ്വയം ശപിച്ച് നാടുകളിലേക്ക് തിരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (29 minutes ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (48 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (59 minutes ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (1 hour ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (2 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (2 hours ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (2 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (2 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (2 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (2 hours ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (3 hours ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (3 hours ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (3 hours ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

Malayali Vartha Recommends