Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മലവെള്ളത്തിൽ ഒഴുകിവരുന്ന ആക്രി സാധനങ്ങൾ പെറുക്കാൻ ഇറങ്ങി അപകടത്തിൽ പെട്ടു; മൂന്നാൾ പൊക്കം വരുന്ന വെള്ളത്തിൽ മരണത്തെ മുഖാമുഖം കണ്ട് രണ്ട് മണിക്കൂറിലധികം മരക്കൊമ്പിൽ പിടിച്ചുകിടന്ന തമിഴ്നാട് സ്വദേശിയെ സാഹസികമായി രക്ഷപെടുത്തി അഞ്ചൽ പോലീസ്

19 OCTOBER 2021 06:40 AM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ സാഹസികമായി രക്ഷപെടുത്തി അഞ്ചൽ പോലീസ്. വെള്ളത്തിൽ വീണ് രണ്ട് മണിക്കൂറിലധികം മരക്കൊമ്പിൽ പിടിച്ചുകിടന്ന തമിഴ്നാട് സ്വദേശി മുത്തുവിനാണ് അഞ്ചൽ പോലീസ് രക്ഷകരായെത്തിയത്.

അഞ്ചൽ തഴമേൽ പറയാൻ മൂല തോടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിലെ മൂന്നാൾ പൊക്കം വരുന്ന വെള്ളത്തിൽ റബ്ബർ മരത്തിൽ കെട്ടിപ്പിടിച്ച് ജീവന് വേണ്ടി നിലവിളിച്ച മുത്തുവിനെ ആദ്യം കണ്ടത് നാട്ടുകാരായിരുന്നു. തുടർന്ന് അഞ്ചൽ പോലീസ് സ്ഥലത്തെത്തി ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു.

എന്നാൽ ഫയർ ഫോഴ്സിനെ കാത്തുനിൽക്കാതെ നാട്ടുകാരടെ സഹായത്തോടെ അഞ്ചൽ പോലീസ് വെള്ളത്തിൽ ചാടുകയായിരിന്നു. കയർകെട്ടി അതിസാഹസികമായാണ് വെള്ളത്തിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തിയത്.


അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ്ഐ ഷാജഹാന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഷംനാദ്, നിഖിൽ, ശ്രീ കുട്ടൻ, ഹോം ഗാർഡ്‌ സന്തോഷ് എന്നി പോലീസ് ഉദ്യോഗസ്ഥവരുടെ സമയോചിതമായ ഇടപെടലാണ് തമിഴ്‌നാട് സ്വദേശിയുടെ ജീവൻ രക്ഷിയ്ക്കാനായത്. ഇതിനോടകം തന്നെ രക്ഷാപ്രവർത്തനത്തിന് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

 

നാഗർകോവിൽ സ്വദേശി മുത്തുവാണ് വെള്ളത്തിൽ അകപ്പെട്ടത്. മലവെള്ളത്തിൽ ഒഴുകിവരുന്ന ആക്രി സാധനങ്ങൾ പെറുക്കാൻ ഇറങ്ങിയപ്പോഴാണു മുത്തു അപകടത്തിൽപ്പെട്ടത്. വെള്ളത്തിൽ നിന്നും രക്ഷിച്ച മുത്തുവിനെ പോലീസ് ജീപ്പിൽ കയറ്റി അഞ്ചൽ ചന്തമുക്ക് എത്തിയപ്പോഴേക്കും പുനലൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സിന്റെ ആംബുലൻസിലേക്ക് മാറ്റിയാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹം അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. വിഡിയോ ഷെയർ ചെയ്തും കമന്റിട്ടും നിരവധി പേരാണ് പൊലീസിനെ അഭിനന്ദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN നോവായി കൊച്ചുമകൾ  (9 minutes ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (17 minutes ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (24 minutes ago)

Amit Shah എൽ നിനോ പ്രതിഭാസം  (32 minutes ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (1 hour ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (2 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (2 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (3 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (3 hours ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (3 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (3 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (3 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (3 hours ago)

Malayali Vartha Recommends