തൃശൂര്‍ ഡി.സി.സി സെക്രട്ടറിയും കോണ്‍ഗ്രസ് ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എന്‍.എസ് സരസനെ വീടിനുള്ളില്‍ മരിച്ച നിലയില്‍

തൃശൂര്‍ ഡി.സി.സി സെക്രട്ടറിയും കോണ്‍ഗ്രസ് ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എന്‍.എസ് സരസനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ . വെണ്ടോര്‍ ചുങ്കം നെടുംപറമ്ബില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്.
അഗ്‌നിശമനസേനയെത്തിയാണ് അടഞ്ഞുകിടന്ന മുറിയുടെ വാതില്‍ തുറന്നത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
" f
https://www.facebook.com/Malayalivartha

























