Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

'അനുപമ എന്ന എസ്‌എഫ്‌ഐക്കാരിക്ക് മറ്റൊരു യുവതിയുടെ ഭര്‍ത്താവില്‍ ഉണ്ടായ കുഞ്ഞിനെ സ്വന്തം ഇഷ്ടത്തിന് ശിശുഭവനത്തില്‍ കൊടുത്തതിനു കേരളം ലജ്ജിക്കുന്നത് എന്തിനാണ്? അനുപമയും അനുപമയുടെ വീട്ടുകാരും ലജ്ജിച്ചാല്‍ മതി...' അനുപമയുടെ കുഞ്ഞിനെ കാണാതായതില്‍ കേരളം ലജ്ജിക്കുന്നത് എന്തിനാണെന്ന് ബീഗം ആശാ ഷെറിന്‍

25 OCTOBER 2021 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പ്രസവിച്ചയുടന്‍ മാതാപിതാക്കള്‍ തന്നില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന ഉന്നയിച്ച് അനുപമ ചന്ദ്രൻ നൽകിയ പരാതിയിൽ കോടതി ഇന്ന് ഇടപെടും. കുഞ്ഞിനെ തിരിച്ച്‌ വേണമെന്ന് ആവശ്യപ്പെട്ട് അനുപമ സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ ദിവസം നിരാഹാര സമരമിരുന്നു. വിഷയത്തില്‍ അനുപമയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ അനുപമയുടെ കുഞ്ഞിനെ കാണാതായതില്‍ കേരളം ലജ്ജിക്കുന്നത് എന്തിനാണെന്ന് ബീഗം ആശാ ഷെറിന്‍ ചോദിക്കുന്നു. അനുപമയുടെ കൈയ്യില്‍ ഉണ്ടായിരുന്ന പ്ലക്കാര്‍ഡിലെ 'കേരളമേ ലജ്ജിക്കൂ...' എന്ന വാചകത്തെ മുൻനിർത്തിയായിരുന്നു ഈ ചോദ്യം. ഇത് എന്തിനായിരുന്നു എന്നാണ് ഷെറിന്‍ ചോദിക്കുന്നത്.

'കേരളം ഇങ്ങനെ ലജ്ജിക്കാതിരിക്കാനാണ് ലക്ഷക്കണക്കിന് രൂപ ചെലവാക്കി വനിതാ മതില്‍ കെട്ടിയത്. അതിന്റെ ഭാഗമായിട്ട് നിന്ന ഒരു പെണ്‍കുട്ടിക്ക് സെക്രട്ടറിയേറ്റ് പടിക്കല്‍ അങ്ങനെ നില്‍ക്കുന്ന സാഹചര്യം വന്നതില്‍ സങ്കടമുണ്ട്. പക്ഷെ ഒരു ചോദ്യം, കേരളം എന്തിനാണ് ലജ്ജിക്കുന്നത്? അനുപമ എന്ന എസ്‌എഫ്‌ഐക്കാരിക്ക് മറ്റൊരു യുവതിയുടെ ഭര്‍ത്താവില്‍ ഉണ്ടായ (ഇപ്പോള്‍ സ്വന്തം ഭര്‍ത്താവായി) കുഞ്ഞിനെ സ്വന്തം ഇഷ്ടത്തിന് ശിശുഭവനത്തില്‍ കൊടുത്തതിനു കേരളം ലജ്ജിക്കുന്നത് എന്തിനാണ്?

അനുപമയും അനുപമയുടെ വീട്ടുകാരും ലജ്ജിച്ചാല്‍ മതി. കൂട്ടത്തില്‍ എസ്.എഫ്.ഐയും സി.പി.എമ്മും ഇരിക്കട്ടെ. അതില്‍ കേരളത്തെ ഉള്‍പ്പെടുത്തണ്ട. ഇതില്‍ കേരളത്തിന് എന്താണ് പങ്ക്? നിങ്ങടെ കുടുംബവിഷയത്തെ ഓര്‍ത്ത് കേരളം ലജ്ജിക്കേണ്ട കാര്യമില്ല.

നൊന്ത് പ്രസവിച്ച അമ്മയ്ക്ക് കുട്ടിയെ കിട്ടണം എന്ന് തന്നെയാണ്. പക്ഷെ, അനുപമ എന്ന് പറയുന്ന സ്ത്രീയ്ക്ക് കുട്ടിയെ കിട്ടണോ? ഈ കഴിഞ്ഞ മാസങ്ങളിലെല്ലാം ആ കുഞ്ഞ് നല്ലൊരു അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ജീവിക്കുന്നത്. ഈ കുഞ്ഞിനെ ഇനി തിരികെ കൊടുക്കേണ്ടി വന്നാല്‍ അതെങ്ങനെ ആ മാതാപിതാക്കള്‍ സഹിക്കും. വിദ്യാസമ്ബന്നയും ധൈര്യവുമുള്ള അനുപമ ഇപ്പോള്‍ പറയുന്നത് ഭയപ്പെടുത്തിയാണ് ഒപ്പിടുവിച്ചതെന്നാണ്.

 

അതൊക്കെയെങ്ങനെയാണ് വിശ്വസിക്കാനാകും. അജിത്ത് അനുപമയെ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന സമയം അവള്‍ക്ക് കുഞ്ഞിനെ വേണ്ടായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച്‌ അനുപമയുടെ അടുത്ത് അയാള്‍ തിരിച്ച്‌ വന്നപ്പോള്‍ രണ്ട് പേര്‍ക്കും കുഞ്ഞിനെ വേണം', എന്നും ആശ ഷെറിന്‍ തന്റെ ഫേസ്‌ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ചോദിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (4 minutes ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (20 minutes ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (32 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (1 hour ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (1 hour ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (1 hour ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (1 hour ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (2 hours ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (2 hours ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (3 hours ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (3 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (3 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (4 hours ago)

Malayali Vartha Recommends