Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ മരിച്ച നിലയിൽ കണ്ട സംഭവം: സിപിഎം പ്രതിരോധത്തിൽ; കേസിലെ പ്രതിയ്ക്കു വേണ്ടി സി.പി.എം കുടുംബത്തെ ഒറ്റപ്പെടുത്തിയെന്നും ആരോപണം

25 OCTOBER 2021 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

ചിങ്ങവനം കുറിച്ചിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി ആരോപണം. കേസിലെ പ്രതിയായ വയോധികന്റെ മകൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണെന്നും, ഇയാളെ രക്ഷിക്കുന്നതിനായി കേസിൽ പാർട്ടി ഇടപെട്ടെന്നുമുള്ള ആരോപണമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. പാർട്ടി വിഷയത്തിൽ പരസ്യമായി ഇടപെടാതെ, കുടുംബത്തെ ഒറ്റപ്പെടുത്താനും പണം വാങ്ങി കേസൊതുക്കാൻ പെൺകുട്ടിയുടെ കുടുംബം ശ്രമിച്ചതായി ആരോപിച്ചതുമാണ് പെൺകുട്ടിയുടെ പിതാവിന്റെ ആത്മഹത്യയിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

കേസിൽ കുറിച്ചി പുലികുഴിമറ്റം, കുളങ്ങര യോഗിദാസൻ (74) ആണ് അറസ്റ്റിലായത്. യോഗീദാസൻ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയുടെ പിതാവാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. കുറിച്ചി പ്രദേശത്തെ പൊലീസിന്റെ കൂട്ടായ്മയിൽ വച്ചാണ് കുട്ടിയ്ക്കു പീഡനമേറ്റ വിവരം പുറത്തറിയുന്നത്. മാസികമായും ശാരീരികമായും അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയുടെ വിവരം പ്രദേശവാസിയായ ഒരു വീട്ടമ്മയാണ് ആദ്യം പുറത്തു പറഞ്ഞത്. തുടർന്ന,് ചൈൽഡ് ലൈൻ വിഷയം ഏറ്റെടുത്ത് കുട്ടിയുടെ കൗൺസിലിംങിനു വിധേയയാക്കുകയും, ജില്ലാ ജഡ്ജിയുടെ ചേംബറിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഇതേ തുടർന്നാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.

കുട്ടിയ്‌ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവായ 34 കാരനും കുടുംബവും കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇവരുടെ വീട്ടിലേയ്ക്കു ആരും എത്തുകയോ, വിഷയത്തെപ്പറ്റി സംസാരിക്കുകയോ ചെയ്തിരുന്നില്ല. വിഷയം അറിഞ്ഞിട്ടും പ്രദേശത്തെ സി.പി.എം പഞ്ചായത്തംഗം പോലും വീട്ടിലേയ്ക്ക് എത്തിയിരുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇത് കൂടാതെ കുട്ടിയുടെ കുടുംബം കേസ് ഒതുക്കുന്നതിനായി ഒരു ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതായും നാട്ടിൽ പ്രചാരണം ഉണ്ടായി. ഇതെല്ലാം ചേർന്നതോടെയാണ് കുടുംബം മാനസിക വിഷമത്തിലായത്. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ പിതാവ് ജീവനൊടുക്കിയതെന്നാണ് ആരോപണം. ഈ വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

കുട്ടിയുടെ പിതാവ് ഭാര്യ വീട്ടിലായിരുന്നു താമസം. ഭാര്യ വീടിനു സമീപത്തുള്ള ഇവരുടെ കാലപ്പഴക്കം ചെന്ന സ്വന്തം വീട്ടിലാണ് പെൺകുട്ടിയുടെ പിതാവിനെ മരിച്ച നിലയിൽ സമീപ വാസികളാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുറിച്ചിയിൽ പലചരക്ക് കട നടത്തുന്ന പ്രതിയുടെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന പെൺകുട്ടിയെ മറ്റാരും ഇല്ലാത്ത സമയത്ത് ശാരീരികമായി ഉപദ്രവിച്ചു വരികയായിരുന്നു.

 

 

കഴിഞ്ഞ ജൂൺ മുതൽ ഇയാൾ പെൺകുട്ടിയെ പലവിധ പീഡനങ്ങൾക്കും ഇരയാക്കിയതായി പൊലീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ മാതാപിതാക്കളാണ് കുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാതാപിതാക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകി. തുടർന്ന് ശനിയാഴ്ച്ച ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഔഫീസർ ടി ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള പെലീസ് സംഘം പലചരക്ക് കടയിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (1 minute ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (10 minutes ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (29 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (39 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (2 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (2 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (4 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (5 hours ago)

Malayali Vartha Recommends