Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

മോന്‍സന്‍ മാവുങ്കലിന്റെ എല്ലാ വിവരങ്ങളും അറിയാവുന്നയാള്‍ അനിതയാണെന്നിരിക്കെ ഈ പ്രവാസി വനിതയെ ഇറ്റലിയില്‍ നിന്നു കേരളത്തിലെത്തിച്ചു ചോദ്യം ചെയ്യാന്‍ കേരള പോലീസിന് ധൈര്യമില്ല? ചോദ്യം ചെയ്യലിനു മുന്‍പ് അനിത മാധ്യമങ്ങള്‍ക്കു മുന്നില്‍ വായ തുറന്നാല്‍ കേരളം ഞെട്ടും!

30 OCTOBER 2021 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

അനിത പുല്ലയിലിനെ കേരള പോലീസ് എന്തുകൊണ്ടാണ് ഭയപ്പെടുന്നത്. മോന്‍സന്‍ മാവുങ്കലിന്റെ എല്ലാ വിവരങ്ങളും അറിയാവുന്നയാള്‍ അനിതയാണെന്നിരിക്കെ ഈ പ്രവാസി വനിതയെ ഇറ്റലിയില്‍ നിന്നു കേരളത്തിലെത്തിച്ചു ചോദ്യം ചെയ്യാന്‍ കേരള പോലീസിന് ധൈര്യമില്ല.


ചോദ്യം ചെയ്യലിനു മുന്‍പ് അനിത മാധ്യമങ്ങള്‍ക്കു മുന്നില്‍ വായ തുറന്നാല്‍ കേരളം ഞെട്ടും, കേരള പോലീസും ഞെട്ടും. അതുതന്നെ കാരണം.




മോന്‍സന്‍ മാവുങ്കന്റെ പണമിടപാടും പോലീസ് ബന്ധവും അവിടെ നടന്ന അനാശാസ്യവും വന്നുപോയ പ്രമുഖരുടെ നിരയുമൊക്കെ അനിത പുല്ലയിലിനു കൃത്യമായി അറിയാം. ജാമ്യത്തിലിറങ്ങി മോന്‍സന്‍ മാവുങ്കന്‍ തന്റെ തിരുമ്മുകേന്ദ്രത്തില്‍ വന്നുപോയവരുടെ പേരുകള്‍ പറയുമോ എന്ന ഭീതി ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.


മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യാന്‍ പോകുന്ന വിവരം കൃത്യമായി ഉന്നത പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് അറിഞ്ഞയാള്‍ അനിത പുല്ലയിലായിരുന്നു. ആ നിമിഷംതന്നെ അനിത ആത്മസുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന മോന്‍സന്‍ മാവുങ്കലിനെ തള്ളിപ്പറയുകയും ചെയ്തത് ദുരൂഹതയുണര്‍ത്തുന്നു.




പല അവസരങ്ങളിലും അനിത പലതും മാറ്റിപ്പറയുന്ന സാഹചര്യത്തിലും ഇറ്റലിയില്‍നിന്നും ഇവരെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാന്‍ പോലീസ്


ധൈര്യപ്പെടുന്നില്ല. മോന്‍സന്റെ വീട്ടില്‍ ലോക് നാഥ് ബെഹ്റയെ എത്തിച്ചത് അനിതയായിരുന്നുവെന്ന് വ്യക്തമാണ്. ബെഹ്റയെ മാത്രമല്ല ഐജി ലക്ഷമണ ഉള്‍പ്പെടെ ഉന്നത പോലീസുകാരെ മോന്‍സന്റെ താവളത്തിലെത്തിക്കുമ്പോള്‍ അനിതയ്ക്ക് ആ കച്ചവടങ്ങളിലെല്ലാം പങ്കാളിത്തമുണ്ടായിരുന്നു.

 




മോന്‍സന്റെ പുരാവസ്തുക്കളെല്ലാം വെറും മൂന്നാംകിട ആക്രിസാധനങ്ങളായിരുന്നുവെന്നു തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലീസ്


മേധാവികള്‍ക്കില്ലാതെ പോലയല്ലോ എന്ന് കോടതി ചോദിച്ചിരിക്കുന്നു. അനിത പുല്ലയിലിന് മാവുങ്കന്റെ കച്ചവടത്തിലും പോലീസ് ആസ്ഥാനത്തും വലിയ ഇടപെടലുകള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ അവരെ കേരളത്തില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള ധൈര്യം ഇപ്പോഴും പോലീസിനില്ല.

 




മോന്‍സന്‍ കൊച്ചിയില്‍ ചികിത്സാ കേന്ദ്രം എന്ന പേരില്‍ അനാശാസ്യ കേന്ദ്രം നടത്തിവന്നതും നിരവധി പെണ്‍കുട്ടികളെ അവിടെ എത്തിച്ച് ഉന്നതര്‍ക്ക് കാഴ്ചവെച്ചതുമുള്‍പ്പെടെ വിവരങ്ങള്‍ പുറുത്തുവരേണ്ടതുണ്ട്. അനിത പുല്ലയിലും മോന്‍സനുമായി അകലാനുള്ള കാര്യങ്ങളും ലാഭം വീതം വയ്ക്കുന്നതുമായുള്ള തര്‍ക്കമായിരുന്നു. മോന്‍സന്‍ വ്യാജഡോക്ടറായിരുന്നുവെന്നും ഇവിടെ അനാശാസ്യം നടന്നിരുന്നതും അനിതയ്ക്കും
അറിയാമായിരുവെന്ന് പോലീസനറിയാം.


മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ വിദേശത്തുള്ള അനിത പുല്ലയിലിനെ നാട്ടിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്ആലോചിച്ചതല്ലാതെ അതിലേക്കു പോകേണ്ടെന്നാണ് പോലീസ് മേധാവികളുടെയും ആഭ്യന്തര വകുപ്പിന്റെയും തീരുമാനം. മോന്‍സന്റെ സ്ഥാപനത്തില്‍ വന്നുപോയവരുടെ ഫോട്ടോകളും വീഡിയോകളും അനിതയുടെ കൈവശമുണ്ടെന്ന സൂചനയാണ് പോലീസിനെ ആശങ്കപ്പെടുത്തുന്നത്.

 


മാത്രവുമല്ല മോന്‍സന്റെ സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തുകയും സുഖചികിത്സ തേടുതയും ചെയ്ത പോലീസുകാരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയാണ് പോലീസിനെ സമ്മര്‍ദത്തിലാക്കുന്നത്. ഐജി തലത്തിലുള്ള പോലീസിനെതിരെ തെളിവുണ്ടെങ്കില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിതന്നെ രാജിവെച്ചൊഴിയേണ്ടിവരും.


അത് സോളാര്‍ കേസിനെയും സ്വര്‍ണം കള്ളക്കടത്തുകേസിനെക്കാള്‍ നാറ്റക്കേസായി മാറാമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനുംലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റെ സുധാകരന്‍ മോന്‍സന്റെ ചികിത്സ തേടിയിരുന്നതിനാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വായ പൂട്ടി ഇരിക്കുന്നതു മാത്രമാണ് പിണറായിയുടെ ആശ്വാസം.




തൃശൂര്‍ മാള സ്വദേശിയായ അനിത ഇറ്റാലിയന്‍ സ്വദേശിയെ വിവാഹം കഴിച്ച് കഴിഞ്ഞ 23 വര്‍ഷമായി അവിടെയാണു താമസിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ വനിതാ കോ ാര്‍ഡിനേറ്ററും ലോക കേരള സഭാ അംഗവുമായ അനിത ആറു ഏഴും പ്രാവശ്യമാണ് കേരളത്തില്‍ വന്നുപോകുന്നത്.

ഇതിനുള്ള വരുമാനം അവര്‍ക്ക് എവിടെനിന്ന്, വരവിന്റെ ഉദ്ദേശ്യം എന്ത് തുടങ്ങിയ വിവരങ്ങളും പുറത്തുവരേണ്ടതുണ്ട്. മിക്ക വരവിലും ഇവര്‍ പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബഹ്റയെയും ലക്ഷ്മണ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ചിരുന്നതിന്റെ രഹസ്യങ്ങളും ദുരൂഹമാണ്. രണ്ടോ മൂന്നോ ദിവസത്തേക്കായിരുന്നു ഈ സന്ദര്‍ശനങ്ങളേറെയും. സ്വന്തം വീടായ മാളയിലേക്കു പോകാതെ കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു അന്നൊക്കെ അനിതയുടെ താമസം.


സംസ്ഥാന പോലീസ് മേധാവിയുടെ ആസ്ഥാനത്തു മാത്രമല്ല മുഖ്യമന്ത്രിയുടെയും മറ്റു പല മന്ത്രിമാരുടെയും ഓഫീസുകളില്‍ അനിത പുല്ലയിലിനു ബന്ധങ്ങളുണ്ടായിരുവെന്ന് വ്യക്തമാണ്. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇടപാടുകളും അനിത പുല്ലയിലിന് അറിയാമെന്ന് ക്രൈം ബ്രാഞ്ചിനു കൃത്യമായി അറിയാം.



മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ കേരള പോലീസിലെ ഏറെഉതരേയും മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. ആ നിലയില്‍ അനിത കേരള പോലീസില്‍ എങ്ങനെ കയറിപ്പറ്റിയെന്ന ചോദ്യത്തിനും ഉത്തരമില്ല. അിനിതയും മോന്‍സനും തമ്മില്‍ മൂന്നു വര്‍ഷമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇയാളുടെ തട്ടിപ്പുകളും അവര്‍ക്ക് അറിയാം. അനിതയെ നാട്ടിലെത്തിച്ചാലുണ്ടാകാവുന്ന അപകടം മുന്നില്‍ കണ്ടാണ് ചോദ്യാവലി മുന്‍കൂര്‍ നല്‍കി ഓണ്‍ലൈനില്‍ ചോദ്യം ചെയ്യല്‍ എന്ന പേരില്‍ നടത്തിയത്.

 



അനിത പുല്ലയില്‍ പറഞ്ഞതെല്ലാം പോലീസ് കേട്ടെഴുതിയല്ലാതെ കുഴയ്ക്കുന്ന ഒരു ചോദ്യവും പോലീസ് ചോദിച്ചറിഞ്ഞില്ല. അനിത പുല്ലയില്‍ മുന്‍ ഡിജിപി ലോക്നാഥ് ബഹ്റ ഉള്‍പ്പെടെ പോലീസ് മേധാവികളുമായി എങ്ങനെ ബന്ധമുണ്ടാക്കിയെന്നും ഇവരെ എന്തിന് മോന്‍സന്റെ താവളത്തില്‍ എത്തിച്ചെന്നതിനും ഉത്തരം കണ്ടെത്തണം. ലോക കേരള സമ്മേളനത്തില്‍ ഉള്‍പ്പെടെ അനിത പുല്ലയിലിനെ ക്ഷണിച്ചതും പാസ് നല്‍കിയതും ആരുടെ താല്‍പര്യത്തില്‍ എന്നതിനും വ്യക്തമായ ഉത്തരം കിട്ടണം.

 



തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തായിരുന്ന വിദേശ മലയാളി വനിത അനിത പുല്ലയിലും ഐജി ലക്ഷ്ണും തമ്മിലുള്ള ബന്ധവും ചുരുളഴിയേണ്ടിയിരിക്കുന്നു. ഇവര്‍ തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങളും പുറത്തറിയേണ്ടിയിരിക്കുന്നു.


മോന്‍സന്‍ അറസ്റ്റിലായ വിവരം ലക്ഷ്മണനെ അറിയിച്ചത് അനിത പുല്ലയിലാണെന്നത് വ്യാജമാണെന്നും മോന്‍സന്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് അയാളെ തള്ളിപ്പറയാന്‍ അനിതിയോട് ആവശ്യപ്പെട്ടത് പോലീസിലെ പ്രമുഖരാണെന്നും സംശയിക്കുന്നു. മാത്രമല്ല അനിതയും ഐജി ലക്ഷ്മയും തമ്മില്‍ നടത്തിയ ചാറ്റ് ഇരുവര്‍ക്കും രക്ഷപ്പെടാനുള്ള ഒരു മുന്‍കൂര്‍ജാമ്യ നാടമായിരുന്നുവെന്നും വിവരമുള്ളവര്‍ക്ക് തിരിച്ചറിയാനാകും. മോന്‍സന്‍ നടത്തിയ വിവിധ ആഘോഷങ്ങളിലും രാജകുമാരിയിലെ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തിലും അനിത പുല്ലയില്‍ സജീവമായിരുന്നുവെന്നു. അവിടെയും ഉന്നത പോലീസുകാരുടെ സാന്നിധ്യമുണ്ടായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (11 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (23 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (31 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (36 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends