Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

പ്രധാനമന്ത്രി മാർപ്പാപ്പയെ സന്ദർശിച്ചത് ലോകം മുഴുവൻ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്; ലോകം മുഴുവനുള്ള വിശ്വാസികൾക്കും പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്ക് ഇത് ഏറെ സന്തോഷകരമാണ്;ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കർദ്ദിനാൾ മാർ ക്ലിമിസിനെ സന്ദർശിച്ചു

30 OCTOBER 2021 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

പ്രധാനമന്ത്രി നരേന്ദ്രമോദി മാർപ്പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെയ്ക്കാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കർദ്ദിനാൾ മാർ ക്ലിമിസിനെ സന്ദർശിച്ചു. തിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസിലെത്തിയാണ് അദ്ദേഹം കർദ്ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയും ലോകസംസ്ക്കാരങ്ങളിൽ വെച്ച് ഏറ്റവും പ്രാചീനമായ ഭാരതസംസ്ക്കാരത്തിന്റെ പ്രതിനിധിയുമായ നരേന്ദ്രമോദി ക്രൈസ്തവസമൂഹത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ആഹ്ളാദകരമാണെന്ന് കർദ്ദിനാൾ മാർ ക്ലിമിസ് പറഞ്ഞു.

ധർമ്മസംസ്ഥാപനത്തിനായി ലോകത്തിന് നേതൃത്വം നൽകുന്ന രാഷ്ട്രത്തിന്റെ ഭരണാധികാരി ലോകസമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ലോകരാഷ്ട്രങ്ങൾക്കും നമ്മുടെ രാജ്യത്തിനും ഏറെ ​ഗുണകരമാണ്. ഇന്ത്യയിലെ ക്രൈസ്തവസമൂഹത്തിനും വിശിഷ്യ കേരളത്തിലെ ക്രൈസ്തവർക്കും പൊതുസമൂഹത്തിനും ഈ സന്ദർശനത്തിൽ ഏറെ പ്രതീക്ഷയാണുള്ളത്.

നല്ല മനസുള്ള എല്ലാവർക്കും നല്ല ചിന്തകൾ നൽകുന്ന കൂടിക്കാഴ്ചയാണ് ഇത്. അതിന്റെ ​ഗുണം വരുംദിവസങ്ങളിൽ എല്ലാവർക്കും വരട്ടേയെന്ന് പ്രാർത്ഥിക്കുന്നു. ഈ സന്ദർഭത്തിൽ ഇവിടെയെത്തി സന്തോഷം പങ്കുവെക്കാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും മാർ ക്ലിമിസ് പറഞ്ഞു.

പ്രധാനമന്ത്രി മാർപ്പാപ്പയെ സന്ദർശിച്ചത് ലോകം മുഴുവൻ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ലോകം മുഴുവനുള്ള വിശ്വാസികൾക്കും പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്ക് ഇത് ഏറെ സന്തോഷകരമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം വിശ്വാസി സമൂഹത്തിന് കൂടുതൽ ഐക്യവും ആത്മവിശ്വാസവും നൽകും. ഈ സന്ദർശനം കേരളത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (11 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (23 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (31 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (36 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends