മലയാളത്തിലെ ആക്ഷന്‍ സിനിമകളുടെ ഒറ്റയാന്‍: സംവിധായകന്‍ ക്രോസ്ബെല്‍റ്റ് മണി അന്തരിച്ചു

മലയാളത്തിലെ ആദ്യകാല സംവിധായകരിൽ പ്രമുഖനും ആക്ഷന്‍ സിനിമകളുടെ ഒറ്റയാന്‍ ക്രോസ്ബെല്‍റ്റ് മണി അന്തരിച്ചു. നാല്പതോളം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫര്‍ ആയും പ്രവര്‍ത്തിച്ചു. 1970ല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെല്‍റ്റ് എന്ന ചിത്രത്തോടെ ആണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതോടെ ആ പേരു തന്റെ പേരിനോടുകൂടി ചേര്‍ത്തു. വേലായുധന്‍ നായര്‍ എന്നാണു യഥാര്‍ത്ഥപേര.
https://www.facebook.com/Malayalivartha

























