തനിക്കുള്ള ക്ഷണം നരേന്ദ്ര മോദിയുടെ വലിയ ഉപഹാരമാണെന്ന് മാര്‍പാപ്പ.... ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യമന്ത്രാലയ, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം അടുത്ത വര്‍ഷം യാഥാര്‍ഥ്യമായേക്കുമെന്ന് സൂചന

തനിക്കുള്ള ക്ഷണം നരേന്ദ്ര മോദിയുടെ വലിയ ഉപഹാരമാണെന്ന് മാര്‍പാപ്പ.... ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം .
ഇന്ത്യാ സന്ദര്‍ശനത്തെ വളരെ താല്‍പര്യത്തോടെ ഉറ്റുനോക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടു പതിറ്റാണ്ടിലേറെ കാലത്തിനു ശേഷമുള്ള മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പത്തിനും ലോകസമാധാന ത്തിനും ചരിത്ര നേട്ടമാകുമെന്നാണു പ്രതീക്ഷ.
അടുത്ത വര്‍ഷം എപ്പോള്‍ വേണമെങ്കിലും മാര്‍പാപ്പയുടെ സന്ദര്‍ശനം ഉണ്ടായേക്കും. ഫ്രാന്‍സിസ് മാ ര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം അടുത്ത വര്‍ഷം യാഥാര്‍ഥ്യമായേക്കുമെന്ന് സൂചന
https://www.facebook.com/Malayalivartha

























