ചാവക്കാട് മണത്തലയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ചാവക്കാട് മണത്തലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കൊപ്പര വീട്ടില്‍ ബിജുവാണ് കുത്തേറ്റ് മരിച്ചത്.
ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു.
പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചു.
https://www.facebook.com/Malayalivartha

























