Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

കണ്ണീര്‍ക്കാഴ്ചയോടെ... ഐ.സി.യു.വിന്റെ വാതില്‍ തുറക്കുമ്പോള്‍ അപകടത്തില്‍ പരിക്കേറ്റ മകനെ ഒന്നുകാണാന്‍ അമ്മ അവിടേക്കോടിയെത്തും, വാതിലടയുമ്പോള്‍ കണ്ണീരോടെ തിരികെ ഇരിപ്പിടത്തിലേക്കു മടങ്ങും, ആ കാഴ്ച ആരുടെയും കരളലിയിക്കും

01 NOVEMBER 2021 08:34 AM IST
മലയാളി വാര്‍ത്ത

കണ്ണീര്‍ക്കാഴ്ചയോടെ... ഐ.സി.യു.വിന്റെ വാതില്‍ തുറക്കുമ്പോള്‍ അപകടത്തില്‍ പരിക്കേറ്റ മകനെ ഒന്നുകാണാന്‍
അമ്മ അവിടേക്കോടിയെത്തും, വാതിലടയുമ്പോള്‍ കണ്ണീരോടെ തിരികെ ഇരിപ്പിടത്തിലേക്കു മടങ്ങും, ആ കാഴ്ച ആരുടെയും കരളലിയിക്കും.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമാ ഐ.സി.യു.വിനു മുന്നില്‍ മകന്റെ മടങ്ങിവരവും കാത്തിരിക്കുകയാണ് ആ അമ്മ. ഹരിപ്പാട് വാഴക്കൂട്ടം കടവിനുസമീപത്ത് ശനിയാഴ്ച പുലര്‍ച്ചേയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ചെന്നിത്തല ഇരമത്തൂര്‍ കൊല്ലംപറമ്പില്‍ രാഹുല്‍ വിജയ് (25) അപകടനില തരണംചെയ്തിട്ടില്ല.

 



ചെറിയ പ്രായത്തിലേ അച്ഛനെ നഷ്ടപ്പെട്ട രാഹുലിന് അമ്മ രാജലക്ഷ്മി മാത്രമാണുള്ളത്. മാന്നാറിലെ സ്വകാര്യവിദ്യാലയത്തില്‍ നഴ്സറി അധ്യാപികയായിരുന്നു ഇവര്‍. തനിച്ചു പുറത്തു പോകാന്‍ തുടങ്ങിയ കാലം മുതല്‍ പഠനത്തിനൊപ്പം എന്തെങ്കിലും തൊഴില്‍ ചെയ്ത് അമ്മയ്ക്കു താങ്ങായിരുന്നു രാഹുല്‍.

സൈക്കിളില്‍ പത്രവിതരണമടക്കമുള്ള ജോലികള്‍ ചെയ്തു. രണ്ടരവര്‍ഷം മുന്‍പാണു കൂറിയര്‍ സര്‍വീസിന്റെ വിതരണക്കാരനായത്. ഒന്നരമാസം മുന്‍പാണ് സ്വന്തമായി ടെമ്പോവാന്‍ വാങ്ങിയത്.

 



ശനിയാഴ്ച പുലര്‍ച്ചേ കൂറിയര്‍ സാധനങ്ങളെടുക്കാന്‍ ഹരിപ്പാട്ടേക്കു പോകുമ്പോഴായിരുന്നു അപകടംനടന്നത്. മാന്നാര്‍ വഴിയമ്പലത്തെ വാടകവീട്ടിലാണ് രാഹുലും അമ്മയും താമസിക്കുന്നത്. ഡ്രൈവറുടെ കാബിനില്‍ ഒടിഞ്ഞ കാലുമായി രക്തംവാര്‍ന്നുകിടക്കുകയായിരുന്നു രാഹുല്‍.

ഒരുമണിക്കൂറോളം വാഹനത്തില്‍ കുടുങ്ങിക്കിടന്ന രാഹുലിനെ മാവേലിക്കരയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനയാണു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (3 minutes ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (12 minutes ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (1 hour ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (1 hour ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (1 hour ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (1 hour ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (2 hours ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (2 hours ago)

തീവണ്ടി ക്ലിഫ് ഹൗസ് വഴി ഓടിക്കും..! E ശ്രീധരൻ കളിതുടങ്ങി...! പിണറായി വിറയ്ക്കുന്നു മോദി നേരിട്ട് ഇറങ്ങുന്ന ഡീലിങ്സ്  (2 hours ago)

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (2 hours ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (3 hours ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (3 hours ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (4 hours ago)

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends