Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

വാഹനത്തിനുള്ളിൽ ഞെരിഞ്ഞ് അമർന്നു... പുറത്തേയ്ക്ക് തെറിച്ച് വീണു... മരണത്തിലും ഒന്നിച്ച അൻസിയുടെയും അഞ്ജനയുടെയും അവസാന നിമിഷങ്ങൾ: നടുക്കുന്ന വെളിപ്പെടുത്തൽ

01 NOVEMBER 2021 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും കാട്ടാന ആക്രമണം.... വയനാട്ടിൽ വീട്ടുമുറ്റത്തു നിന്ന വൃദ്ധയെ തുമ്പിക്കൈയിൽ കോരിയെടുത്ത് ദൂരേക്ക് എറിഞ്ഞു...

സങ്കടക്കാഴ്ചയായി... കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി ജൈവ വസ്തുക്കളാൽ നിർമ്മിച്ച പായ്‌ക്കറ്റുകൾ ഐ.ആർ.സി.ടി.സി പരിഗണിക്കണമെന്ന് ഹൈക്കോടതി

ആശങ്കയോടെ.... കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്

ഇടത് വശം ചേർന്ന് പോയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പൊലിഞ്ഞത് റാമ്പിൽ ഒരുമിച്ച സൗഹൃദപൂക്കൾ. മിസ് കേരള സൗന്ദര്യ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനനാളുകളിലായിരുന്നു അൻസിയും അഞ്ജനയും സൗഹൃദത്തിലാകുന്നത്.

റാംപിൽ കടുത്ത മത്സരങ്ങൾ ആയിരുന്നെങ്കിലും ഇരുവരുടെ സൗഹൃദത്തെയും അത് ബാധിച്ചിരുന്നില്ല. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഇരുവരും സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിന് മുന്നിൽ അപകടത്തിൽപ്പെടുകയായിരുന്നു.

കൊച്ചിയിൽ നിന്ന് അഞ്ജനയുടെ തൃശൂരിലെ വീട്ടിലേയ്ക്ക് മടങ്ങും വഴിയായിരുന്നു അപകടമെന്ന് കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നു. കാറിൽ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടു പേരുമാണ് മരിച്ചത്. മുൻ സീറ്റിലിരുന്ന യുവതി വാഹനത്തിൽ ഞെരിഞ്ഞമർന്നു. പിന്നിലിരുന്ന യുവതി പുറത്തേയ്ക്കു തെറിച്ചുവീണ് മീഡിയനിൽ തലയിടിച്ചുണ്ടായ പരുക്ക് മൂലമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

പുറക് സീറ്റിൽ ഇരുന്ന അന്‍സി കബീര്‍, അഞ്ജന ഷാജന്‍ എന്നിവർ ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് തെറിച്ച് വന്ന് മുൻ ഗ്ളാസു വരെ തകർത്തു എന്നാണ്‌ കരുതുന്നത്. പിൻ സീറ്റിൽ ഇരുന്ന അന്‍സി കബീര്‍,അഞ്ജന ഷാജന്‍ ഇവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നു എങ്കിൽ ദാരുണമായ ദുരന്തത്തിൽ നിന്നും രക്ഷപെടുമായിരുന്നു എന്നും പോലീസ് പറയുന്നു.

ബൈക്കിൽ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരുക്കില്ല. ഡ്രൈവർ സീറ്റിൽ എയർ ബാഗ് ഉണ്ടായിരുന്നതിനാൽ ഡ്രൈവർക്ക് കാര്യമായ പരുക്കുകൾ സംഭവിച്ചില്ല. പിന്നിൽ വലതുവശത്തിരുന്ന യുവാവ് മുന്നിലേയ്ക്കു തെറിച്ചു വീണു തലയ്ക്ക് കാര്യമായി പരുക്കേറ്റിട്ടുണ്ട്.

 

 

 

തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അൻജന ഷാജൻ. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുണ്ട്.

പറന്നുയരും മുമ്പേ കൊഴിഞ്ഞ് പോയ മലയാളത്തിന്റെ വശ്യ സൗന്ദര്യം ആയിരുന്നു അഞ്ജനയും അൻസിയും. കൂട്ടുകാരികൾ പ്രഫഷണലിനും മരണത്തിലും ഒന്നിച്ചപ്പോൾ ആർക്കും ഇത് വിശ്വസിക്കാൻ ആകുന്നില്ല. സൗന്ദര്യ മൽസരത്തിൽ തുടങ്ങിയ ഇവരുടെ സൗഹൃദ ബന്ധം മരണത്തിലും ഒന്നിച്ചപ്പോൾ എന്ത് പറഞ്ഞ് കുടുംബത്തേ ആശ്വസിപ്പിക്കും എന്നറിയാതെ തേങ്ങുകയാണ്‌ കൂട്ടുകാർ. അൻസിക്ക് മിസ് കേരള പട്ടം കിട്ടി ആദ്യ ഒരാഴ്ച ഒരുപാട് അഭിനന്ദനങ്ങളും സന്തോഷങ്ങളുമായി നിറയെ ആവേശമായിരുന്നു ചുറ്റിലും. ആ അഭിനന്ദനങ്ങളും സന്തോഷങ്ങളുമെല്ലാം ഒരായുസിന്റെ ആവേശമാണ് തന്നിൽ നിറച്ചതെന്ന് അൻസി പറഞ്ഞിരുന്നു.

കിരീട നേട്ടത്തിലൂടെ സാക്ഷാത്കരിച്ചത് അമ്മയുടെ സ്വപ്നം കൂടിയാണെന്നും ആൻസി പറഞ്ഞിരുന്നു. മണപ്പുറം സൗത്ത് ഇന്ത്യ 2021 കിരീടം അൻസി കബീർ സ്വന്തമാക്കിരുന്നു. കൂടാതെ 2019 ൽ സ്വയംവര സിൽക്‌സ് നടത്തിയ മിസ് കേരള മത്സരത്തിൽ സൗന്ദര്യ റാണിയായി അൻസി കബീറിനെ തിരഞ്ഞെടുത്തിരുന്നു.

അൻജനയുടെ സഹോദരൻ അപകടമറിഞ്ഞ് രാത്രിയിൽ തന്നെ കൊച്ചിയിൽ എത്തിയിരുന്നു. അൻസിയുടെ തിരുവനന്തപുരത്തുള്ള ബന്ധുക്കളും കൊച്ചിയിൽ എത്തി. എറണാകുളം മെഡിക്കൽ സെന്ററിലാണ് ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (11 minutes ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (1 hour ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (1 hour ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (1 hour ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (1 hour ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (1 hour ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (2 hours ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (2 hours ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (2 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (2 hours ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (3 hours ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (3 hours ago)

Malayali Vartha Recommends