ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു... ബാക്കിയുള്ള മൂന്നു ഷട്ടറുകള്‍ 50 സെന്റിമീറ്ററായി കുറഞ്ഞു...

ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ഒന്നും അഞ്ചും ആറും ഷട്ടറുകള്‍ അടച്ചത്. ബാക്കിയുള്ള മൂന്നു ഷട്ടറുകള്‍ 50 സെന്റിമീറ്ററായി കുറയ്ക്കുകയും ചെയ്തു. അതേസമയം, സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി രൂപീകരിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും.
https://www.facebook.com/Malayalivartha























