Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ മനഃപൂർവ്വം താരതമ്യം ചെയ്തും കുറ്റപ്പെടുത്തിയും മെസേജ് അയക്കും; രണ്ടു ഭാര്യമാരിൽ ഒരാളെയെങ്കിലും വളച്ചെടുക്കാം എന്ന ഉദ്ദേശത്തോടെ സംസാരിക്കും; ആ രഹസ്യം തുറന്നടിച്ച് ബഷീർ ബാഷിയുടെ ഭാര്യ

07 NOVEMBER 2021 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടിവായി നിൽക്കുന്ന കുടുംബമാണ് ബഷീർ ബാഷിയും രണ്ടു ഭാര്യമാരും. അവരുടെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. രണ്ടു ഭാര്യമാരിൽ ഒരാളെയെങ്കിലും വളയ്ക്കണമെന്ന ആഗ്രഹത്തോടെ ഞങ്ങളെ ശല്യപ്പെടുത്തുന്ന ഒരുപാടു ആരാധകർ ഉണ്ടെന്ന വെളിപ്പെടുത്തൽ നടത്തുകയാണ് ബഷീർ ബാഷിയുടെ ഭാര്യമാർ .

ഞങ്ങളുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മനഃപൂർവം താരതമ്യപ്പെടുത്തിയും കുറ്റപ്പെടുത്തിയും മെസ്സേജുകൾ അയക്കുന്നവർ നിരവധിയുണ്ടെന്നും അവർ തുറന്നു പറഞ്ഞിരിക്കുന്നു . അത്തരത്തിൽ ഒരു പ്രശ്നവും ഉണ്ടാകാത്തത് കൊണ്ടാണ് ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് . രണ്ടാമത്തെ ഭാര്യയുടെ ജന്മദിനത്തിന് ഐ ഫോൺ വാങ്ങി കൊടുത്തിരുന്നു. മഷൂറയ്ക്ക് ഫോൺ വാങ്ങിക്കാം എന്ന് താനും സുഹാനയും കൂടി എടുത്ത തീരുമാനമായിരുന്നുവെന്ന് ബഷീർ വെളിപ്പെടുത്തി .

വ്ലോഗ് ചെയ്യുന്ന ഒരാൾ ആണ് മഷൂറാ. അപ്പോൾ ഈ ഫോൺ അവൾക്ക് ഉപകാരപ്പെടും എന്നും ഞങ്ങൾക്ക് തോന്നി. പിന്നെ താൻ അത്ര മണ്ടിയായ പെണ്ണല്ല എന്ന് പറഞ്ഞു ആയിരുന്നു സുഹാന പ്രതികരിച്ചത്. ബഷീറിന്റെ രണ്ടു ഭാര്യമാരിൽ ആരെങ്കിലും ഒരാൾ വളയും എന്ന് കരുതി ഞങ്ങൾക്ക് മെസ്സേജ് അയക്കുന്നവർ ഉണ്ടെന്നും അതിനേക്കാൾ മോശമായ കാര്യമല്ല രണ്ടുപേരെ വിവാഹം കഴിച്ചതിൽ കൂടി ബഷീർ ചെയ്തത് എന്നും സുഹാന തുറന്നടിക്കുന്നു.

മോഡലായ ബഷീർ ബിഗ് ബോസ്സിൽ പങ്കെടുക്കാൻ എത്തിയപ്പോഴെയായിരുന്നു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തനിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്നു ബഷീർ ബാഷി ബിഗ് ബോസ്സിൽ വെച്ചായിരുന്നു പറഞ്ഞത് . ബഷീർ ഇത് വെളിപ്പെടുത്തിയതോടെ നിരവധി ആൾക്കാർ വിമർശനമുയർത്തി . ആദ്യ ഭാര്യ സുഹാനയുടെ പൂർണ്ണ സമ്മതത്തോടെയാണ് താൻ രണ്ടാം ഭാര്യ മഷൂറായെ വിവാഹം കഴിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

രണ്ടു പേരും ഹാപ്പി ആയി തനിക്കൊപ്പം ജീവിക്കുന്നുവെന്നും ബഷീർ പറഞ്ഞു . പരുപാടിയിൽ നിന്ന് പുറത്തിറങ്ങിയ ബഷീറിന് സോഷ്യൽ മീഡിയയിൽ ആരാധകർ വർധിക്കുകയാണ് ചെയ്തത്. ബഷീറിന്റെയും രണ്ടു ഭാര്യമാരുടെയും യൂട്യൂബ് ചാനലിൽ ആരാധകരുടെ എണ്ണം കൂടുതലാണ്‌

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (23 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends