വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൊട്ടാരക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ സ്വദേശിയായ ശ്രീരാജ് (20) നെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന പ്രതി വീട്ടിൽ അതിക്രമിച്ചുകയറി ബലമായി പീഡിപ്പിക്കുകയായിരുന്നു. കേസിൽ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha






















