Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഷാജികൈലാസ് പടം പോലെ.... ജോജു ജോര്‍ജിനെ തെറിവിളിച്ചു കൊണ്ട് പൊന്‍കുന്നം യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രകടനം പെട്ടന്ന് മാറിമറിഞ്ഞു; കാഞ്ഞിരപ്പള്ളി യൂത്ത് കോണ്‍ഗ്രസുകാര്‍ അവരെ തടഞ്ഞതോടെ ഉന്തും തള്ളുമായി; പൃഥ്വിരാജടക്കമുള്ളവര്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ സമരം നന്നായി ആസ്വദിച്ചു

08 NOVEMBER 2021 05:50 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

കൊച്ചിയില്‍ റോഡ് ഉപരോധിച്ചതിന് പ്രതിഷേധവുമായെത്തിയ ജോജു ജോര്‍ജിന് രണ്ട് കൊടുക്കാനാണ് പൊന്‍കുന്നം യൂത്ത് കോണ്‍ഗ്രസുകാര്‍ കാഞ്ഞിരപ്പള്ളിയിലെ കടുവ സിനിമാ സെറ്റില്‍ എത്തിയത്. റോഡ് തടസപ്പെടുത്തി ഷൂട്ടിംഗ് അനുവദിക്കില്ല എന്ന് പറഞ്ഞാണ് പാഞ്ഞെത്തിയത്. എന്നാല്‍ ജോജു ജോര്‍ജ് ആ സെറ്റില്‍ ഇല്ലായിരുന്നു. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള വലിയ താരങ്ങളുണ്ട്. എന്തായാലും വേണ്ടില്ല ജോജുവിനെ രണ്ട് പറയണം എന്ന് കണക്കാക്കി തന്നെയാണ് അവരെത്തിയത്.

കടുവ സെറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് ജോജു ജോര്‍ജിന് എതിരെയാണ്. ജോജു ജോര്‍ജേ സിനിമക്കാരാ നിന്നെ പിന്നെ കണ്ടോളാം എന്ന് തുടങ്ങി പിന്നീടങ്ങോട്ട് കാഞ്ഞിരപ്പള്ളി സ്റ്റൈലില്‍ പുളിച്ച തെറിയുമായാണ് എത്തിയത്. വീഡിയോയിലും ഇത് വ്യക്തമാണ്.

ജോജു സംഭവം തന്നെയാകാം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത് എന്ന് എന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറയുകയും ചെയ്തു.

കഴിഞ്ഞ ദിവസം എറണാകുളത്ത് നിരായുധരായ ജനങ്ങളെ കൊള്ളയടിക്കുന്ന ഇന്ധന നികുതി വര്‍ധനവിനെതിരെ നടത്തിയ സമരത്തിനിടയിലേക്ക് ജോജു ജോര്‍ജ് എന്ന കലാകാരന്‍ വന്നു കാണിച്ച പ്രകടനമായിരിക്കാം യൂത്ത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. പൊതുനിരത്തില്‍ സമരം ചെയ്യാന്‍ കഴിയില്ലെങ്കില്‍ പൊതുനിരത്തില്‍ ഷൂട്ടിങ്ങും നടത്താന്‍ കഴിയില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്.

എല്ലാ പാര്‍ട്ടികളും നടത്തുന്ന സമരമുറയാണ് വഴിതടയല്‍ എന്നത്. ഇന്ന മ്രഗത്തിലൂടെയാണ് ചെയ്യേണ്ടത് എന്ന് പറയാന്‍ സിനിമാക്കാര്‍ക്ക് സാധിക്കില്ലല്ലോ. ജനങ്ങളെ കുറ്റപ്പെടുത്താന്‍ എങ്ങനെയാണ് ഒരു കലാകാരന് കഴിയുക? ബോധമുള്ള ഒരു കലാകാരന് അത് കഴിയില്ല. അതാണ് ഞങ്ങള്‍ സ്വബോധമില്ലെന്ന് പറഞ്ഞത്.

പൊതുനിരത്തില്‍ സമരം ചെയ്യാന്‍ കഴിയില്ലെങ്കില്‍ പൊതുനിരത്തില്‍ ഷൂട്ടിങ്ങും നടത്താന്‍ കഴിയില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. എല്ലാ പാര്‍ട്ടികളും നടത്തുന്ന സമരമുറയാണ് വഴിതടയല്‍ എന്നത്. ഇന്ന മ്രഗത്തിലൂടെയാണ് ചെയ്യേണ്ടത് എന്ന് പറയാന്‍ സിനിമാക്കാര്‍ക്ക് സാധിക്കില്ലല്ലോ. ജനങ്ങളെ കുറ്റപ്പെടുത്താന്‍ എങ്ങനെയാണ് ഒരു കലാകാരന് കഴിയുക? ബോധമുള്ള ഒരു കലാകാരന് അത് കഴിയില്ല. അതാണ് ഞങ്ങള്‍ സ്വബോധമില്ലെന്ന് പറഞ്ഞത്' എന്നാണ് മുഹമ്മദ് ഷിയാസ് പറഞ്ഞത്.

കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. പൊന്‍കുന്നം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പുരോഗമിക്കവേ സിനിമാക്കാര്‍ കണ്ണുകാണിച്ചു. സെറ്റിലുള്ളവര്‍ ഇടപെടുമെന്നാണ് കരുതിയത്. എന്നാല്‍ അത് വലിയ പ്രശ്‌നമായി മാറിയേനെ. അതേ സമയം മറ്റൊരു കൂട്ടരാണ് പൊന്‍കുന്നം യൂത്ത് കോണ്‍ഗ്രസുകാരെ തടഞ്ഞത്. കാഞ്ഞിരപ്പള്ളിയിലെ നല്ല അസല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍.

ഇത് കണ്ടപ്പോഴേക്കും പൊന്‍കുന്നത്തുകാര്‍ വിരണ്ടു. തണ്ടും തടിയുമുള്ള കാഞ്ഞിരപ്പള്ളി കറിയാച്ചന്‍ മോഡലിലുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍. വരുത്തന്‍മാരായ പൊന്‍കുന്നത്തുകാരേക്കാള്‍ ശക്തി കാഞ്ഞിരപ്പള്ളി വിഭാഗത്തിനുണ്ട്. എങ്കിലും പൊന്‍കുന്നത്തുകാര്‍ വിട്ടില്ല. അതോടെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി തടഞ്ഞു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തെറിവിളിയുമായി. പൃഥ്വീരാജ് അടക്കമുള്ളവര്‍ കാഴ്ച്ചക്കാരായി. അവസാനം പൊലീസ് എത്തി പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു. ഇരു യൂത്ത് കോണ്‍ഗ്രസുകാരും പരസ്പരം വെല്ലുവിളിച്ചാണ് കളം വിട്ടത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (6 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (52 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends