Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

പ്രോസിക്യൂട്ടര്‍ക്ക് വധഭീഷണി, ജയേഷ് വധക്കേസ് പ്രതികളുടെ ഗുണ്ടാവിളയാട്ടം കോടതിയിലും

08 NOVEMBER 2021 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ആലപ്പുഴ ജയേഷ് വധക്കേസില്‍ 3 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്.രണ്ട് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതിനിടെയില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുകയുണ്ടായി. ശിക്ഷാ വിധി പ്രഖ്യാപനത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രോസിക്യൂട്ടറെ കൊല്ലുമെന്ന് കേസിലെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയുണ്ടായി.ഒപ്പം കോടതിയിലെത്തിയ ഗുണ്ടകളെ പോലീസ് വിരട്ടിയോടിച്ചു.
പോലീസുകാര്‍ക്ക് നേരെയും പ്രതികള്‍ ഭീഷണി മുഴക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയിലാണ് കോടതി പരിസരം.

ആലപ്പുഴ കൈനകരി ജയേഷ് വധക്കേസില്‍ അഞ്ച് പ്രതികളെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2014 ല്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ വീടാക്രമിച്ച് മാതാപിതാക്കളുടെ മുന്നിലിട്ട് യുവാവിനെ കൊന്ന കേസിലാണ് വിധി പറഞ്ഞത്.

 

 

 

2014 മാർച്ച് 28നു രാത്രി 10.30ന് ആയിരുന്നു കൊലപാതകം. മുൻവൈരാഗ്യത്തിന്റെ പേരിൽ പുന്നമട അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി ജയേഷിനെ വിളിച്ചിറക്കി ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് നെടുമുടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

കൈനകരി തോട്ടുവാത്തല ജയേഷ് ഭവനിൽ രാജു–ലളിത ദമ്പതികളുടെ മകൻ ജയേഷിനെ (26) പുന്നമട അഭിലാഷിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘം കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാം പ്രതി പുന്നമട അഭിലാഷ് (38) കേസ് വിസ്താര വേളയിൽ കൊല്ലപ്പെട്ടിരുന്നു. 2 മുതൽ 4 വരെ പ്രതികളായ മണ്ണഞ്ചേരി കോമളപുരം കട്ടിക്കാട് സാജൻ, കോമളപുരം പുതുവൽവെളി നന്ദു, കൈനകരി ആറ്റുവാത്തല അത്തിത്തറ ജനീഷ് എന്നിവർക്കു കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ളതായും 9ാം പ്രതി തോട്ടുവാത്തല മാമ്മൂട്ടിച്ചിറ സന്തോഷ്, 10ാം പ്രതി മാമ്മൂട്ടിച്ചിറ കുഞ്ഞുമോൻ എന്നിവർ തെളിവ് നശിപ്പിച്ചതായും കോടതി കണ്ടെത്തിയിരുന്നു.

 

 

എന്നാല്‍ കേസിലെ 5ാം പ്രതി തോട്ടുവാത്തല മാമ്മൂട്ടിച്ചിറ സബിൻകുമാർ, 6ാം പ്രതി ചെമ്മങ്ങാട് ഉല്ലാസ്, 7ാം പ്രതി മംഗലശേരി വിനീത്, 8ാം പ്രതി പുത്തൻപറമ്പ് പുരുഷോത്തമൻ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചത്. 5ാം പ്രതി സബിൻകുമാർ അറിയിച്ചതനുസരിച്ച് 6ാം പ്രതി ഉല്ലാസ് തന്റെ ബൈക്കിൽ ഒന്നു മുതൽ 4 വരെ പ്രതികളെ മറ്റ് പ്രതികളുടെ സഹായത്തോടെ എത്തിച്ചെന്ന ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന പ്രതിഭാഗ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends