Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

സിപ്ലോക്സ് 100 മി.ലി.ഇൻട്രാവെനസ് ഇൻജക്ഷൻ മരുന്നിനാണ് അമിത വില ഈടാക്കിയആശുപത്രി ഉടമക്കെതിരായ കേസ്; സാക്ഷികൾ ഹാജരാകാൻ ഉത്തരവ്

08 NOVEMBER 2021 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ജീവൻ രക്ഷാ മരുന്നിന് അമിത വില ഈടാക്കിയ ആശുപത്രി ഉടമക്കെതിരായ കേസിൽ സാക്ഷികൾ ഡിസംബർ 8 ന് ഹാജരാകാൻ തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. സിപ്ലോക്സ് 100 മി.ലി. ഇൻട്രാവെനസ് (ഞെരമ്പിലൂടെ ചെലുത്തുന്ന) ഇൻജക്ഷൻ മരുന്നിന് അമിത വില ഈടാക്കിയ കേസിലാണ് വിചാരണ ആരംഭിച്ചത്.

തിരുവനന്തപുരം അമ്പലത്തറ എസ്. ആർ. ഹോസ്പിറ്റൽ ആൻറ് സർജിക്കൽ സെൻ്റർ ഉടമ ഡോ.എം.സി. രാജ് കുമാർ ആണ് കേസിലെ പ്രതി. തിരുവനന്തപുരം ഡ്രഗ്സ് കൺട്രോളർ ഓഫീസ് ഡ്രഗ്സ് ഇൻസ്പെക്ടർ സമർപ്പിച്ച പരാതിയിലാണ് കോടതി കേസെടുത്തത്.1955 ൽ നിലവിൽ വന്ന അവശ്യ സാധന നിയമത്തിലെ 3 , 7 വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിക്കെതിരെ കേസെടുത്തത്. പോലീസ് റിപ്പോർട്ടിന്മേലല്ലാതെയുള്ള സ്വകാര്യ അന്യായപ്രകാരമെടുത്ത കേസായതിനാൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രീ ചാർജ് തെളിവെടുപ്പാണ് കോടതിയിൽ പുരോഗമിക്കുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 244 പ്രകാരമാണ് പ്രീ ചാർജു വിചാരണ നടക്കുന്നത്. ഡ്രഗ്സ് ഇൻസ്പെക്ടർ എം. എസ്. സജീവ് കുമാറാണ് സ്വകാര്യ അന്യായം കോടതിയിൽ സമർപ്പിച്ചത്.

2011 ജനുവരി 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പനിക്ക് കിടത്തി ചികിത്സിച്ചിരുന്ന കൊഞ്ചിറ വിള സ്വദേശിക്കായി വാങ്ങിയ കുത്തിവയ്പ് മരുന്നിനാണ് അമിത വില ഈടാക്കിയത്. 100 മി.ലി. സിപ്ലോക്സ് ഇൻജക്ഷൻ്റെ 2 ബോട്ടിൽ മരുന്നിന് 180 രൂപയാണ് ഈടാക്കിയത്. പരമാവധി ചില്ലറ വിൽപ്പന വില 110 രൂപ ആണെന്നിരിക്കെയാണ് 70 രൂപ അമിതമായി വാങ്ങിയത്. ഡ്രഗ്സ് ഇൻസ്പെക്ടർ ഇൻജക്ഷൻ മരുന്ന് , കാർബൺ കോപ്പിയുള്ള ബിൽ ബുക്ക് , അസ്സൽ പർച്ചേസ് റെക്കോഡ് എന്നിവ ഹോസ്പിപിറ്റലിൽ നിന്നും പിടിച്ചെടുത്ത് മഹസർ പ്രകാരം കോടതിയിൽ തൊണ്ടിയായി ഹാജരാക്കുകയായിരുന്നു. പരിശോധനയിൽ ലേബലിൽ പതിച്ച വിലയേക്കാൾ ഉയർന്ന വില മറ്റു പലരിൽ നിന്നും ഈടാക്കിയതായി കണ്ടെത്തി.

തിരുവനന്തപുരം നഗരസഭാ സെക്രട്ടറി ഹാജരാക്കിയ ആശുപത്രി കെട്ടിടത്തിൻ്റെ ഒക്കുപെൻസി സർട്ടിഫിക്കറ്റ് , മുൻസിപ്പൽ ലൈസൻസ് തുടങ്ങി 17 റെക്കോർഡുകൾ' പ്രാമാണിക രേഖകളായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ആശുപത്രി ഉടമ 1995 ൽ നിലവിൽ വന്ന ഡ്രഗ്സ് പ്രൈസ് കൺട്രോൾ വകുപ്പ് 14 (4) , 20 (3) എന്നിവ ലംഘിച്ചതായും ഡ്രഗ്സ് ഇൻസ്പെക്ടർ കോടതിയിൽ സമർപ്പിച്ച പരാതിയിലുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (54 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends