പതിനാറുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ചു; കേസില്‍ യുവാവ് അറസ്റ്റിൽ

പതിനാറുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിനെ അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. പള്ളിക്കല്‍ ഇളംപള്ളില്‍ തെങ്ങിനാല്‍ വിളയില്‍ വടക്കേതില്‍ വീട്ടില്‍ അനന്തു(23)വിനെയാണ് അടൂര്‍ സി.ഐ.
ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.പ്രണയംനടിച്ച് പതിനാറുകാരിയുമായി അടുപ്പമുണ്ടാക്കിയാണ് യുവാവ് പീഡനം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























