Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഇനി ഒരിഞ്ച് പിന്‍മാറില്ല... അഫ്ഗാന്റെ അയല്‍ രാജ്യക്കാരായ മേഖലയിലെ വിവിധ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം വിളിച്ച് അജിത് ഡോവല്‍; പണി പാളുമെന്ന് കണ്ട് ചൈനയും പാകിസ്ഥാനും പിന്‍മാറി; താലിബാനുള്ള അഫ്ഗാനില്‍ നേരിട്ട് ഇറങ്ങി കളിക്കാന്‍ ഇന്ത്യ

10 NOVEMBER 2021 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

താലീബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടുത്തതോടെ ഇന്ത്യ ഓരോ നീക്കവും കരുതലോടെയാണ് നീക്കുന്നത്. താലീബാന്‍ ഉണ്ടാക്കുന്ന സുരക്ഷാ ഭീഷണി വളരെ വലുതാണ്. ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളാണ് അതിന്റെ ഭീഷണി ഏറെ അനുഭവിക്കുന്നത്. ഇത് മുന്നില്‍ കണ്ട് മറ്റ് അയല്‍ രാജ്യങ്ങളെയും ഒപ്പം കൂട്ടുകയാണ് ഇന്ത്യ.

ഡല്‍ഹിയില്‍ അഫ്ഗാന്റെ അയല്‍ രാജ്യക്കാരായ മേഖലയിലെ വിവിധ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ (എന്‍എസ്എ) യോഗത്തിന് അങ്ങനെ ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്. അഫ്ഗാനില്‍ താലിബാന്‍ ഭരണം ആരംഭിച്ചതിന് പിന്നാലെ ഇങ്ങനെ ഒരു യോഗം ഇപ്പോള്‍ നടത്താന്‍ ഡല്‍ഹി തയ്യാറെടുക്കുന്നതിന് വളരെയേറെ പ്രാധാന്യമുണ്ട്.

 



അഫ്ഗാന്‍ പലപ്പോഴും വെല്ലുവിളിയാണ്. അഫ്ഗാനുള്‍പ്പെടുന്ന മേഖലയിലെ വെല്ലുവിളികളെ കുറിച്ചും, സുരക്ഷ പ്രശ്‌നങ്ങളെ കുറിച്ചും മേഖലയിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനം ഇതിന് മുന്‍പും നടന്നിട്ടുണ്ട്. 2018 ലും 2019 ലും ഈ വിഷയത്തില്‍ വിവിധ രാജ്യ പ്രതിനിധികള്‍ ഒത്തു ചേര്‍ന്നു ചര്‍ച്ച നടത്തിയിട്ടുണ്ട്.

ശരിക്കും ഇപ്പോള്‍ ഡല്‍ഹിയില്‍ ചേരുന്ന സമ്മേളനം കഴിഞ്ഞ വര്‍ഷം നടത്തേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് കാരണം നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ അഫ്ഗാനില്‍ താലിബാന്റെ നേതൃത്വത്തില്‍ ഭരണകൂടം നിലവില്‍ വന്നതിനാലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം കൂടുതല്‍ ശ്രദ്ധ നേടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ വളരെ പ്രാധാന്യമുണ്ട്.

 



വരുന്ന നവംബര്‍ 10, 11 തീയതികളിലാണ് യോഗം നടക്കുന്നത്. അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ (എന്‍എസ്എ) യോഗമാണിത്. കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, റഷ്യ, ഇറാന്‍, പാകിസ്ഥാന്‍, ചൈന തുടങ്ങി മേഖലയിലെ ഒന്‍പത് രാജ്യങ്ങളെയാണ് ഇന്ത്യ ക്ഷണിച്ചത്. എന്നാല്‍ ഇതില്‍ ഏഴ് രാജ്യങ്ങള്‍ യോഗത്തില്‍ തങ്ങളുടെ പങ്കാളിത്തം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ക്ഷണം നിരസിച്ച രണ്ട് രാജ്യങ്ങള്‍ പാകിസ്ഥാനും ചൈനയുമാണ്. ഈ രണ്ട് രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. കാരണം ഈ രാജ്യങ്ങള്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതില്‍ സന്തോഷിക്കുന്നവരാണ് എന്നതാണ് കാരണം. ഇതുവരെ അഫ്ഗാനില്‍ നിലനിന്നിരുന്ന ജനാധിപത്യ സര്‍ക്കാരില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നവരാണ് അവര്‍. അതിനാല്‍ തന്നെ അവര്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്.

 



എന്തായാലും ഈ സമ്മേളനം വലിയ ചലനമുണ്ടാക്കും. അമേരിക്ക അഫ്ഗാനില്‍ നിന്നും പിന്‍മാറിയപ്പോള്‍ അത് ബാധിക്കുക ഇന്ത്യയെയായിരിക്കും എന്ന് കരുതിയവര്‍ക്കുള്ള മറുപടിയാണ് ഏഴ് രാജ്യങ്ങളെ അണിനിരത്തി ഡല്‍ഹിയില്‍ ഡോവല്‍ വിളിച്ചിരിക്കുന്ന മേഖലയിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനം. യു എന്നിലും മറ്റ് വേദികളിലും അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ കുറിച്ചുള്ള ആശങ്കകളും മുന്നറിയിപ്പും ഇന്ത്യ തുറന്ന് പറഞ്ഞിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അടുത്തിടെ ഇറ്റലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭീഷണിയെ കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യ അഫ്ഗാനില്‍ വിവിധ പദ്ധതികളില്‍ നിക്ഷേപിച്ച മൂന്ന് ബില്യണ്‍ ഡോളറിലധികം വരുന്ന പദ്ധതികളുടെ ഭാവി തുലാസിലായിരിക്കുകയാണ്. അതേസമയം താലിബാന്റെ അഫ്ഗാനിസ്ഥാനിലേക്കുള്ള തിരിച്ചുവരവ് ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യാനുള്ളപാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുമുണ്ട്. ഈ അവസരത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ നിര്‍ണായകമാകും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (3 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (4 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (4 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends