ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം.... കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനാണ് തീപിടിച്ചത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം

ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം.... കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനാണ് തീപിടിച്ചത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. അഗ്‌നിശമനസേനയുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.
https://www.facebook.com/Malayalivartha
























