Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുക എന്ന നടപടി ആവശ്യപ്പെട്ട് കേരളത്തിന് കത്തയച്ച് കേന്ദ്ര ജലവിഭവ വകുപ്പ്; ബേബി ഡാമിനു മുന്നിലെ മരം മുറിക്കാൻ അനുമതി നൽകിയുള്ള ഉത്തരവ് റദ്ദാക്കാൻ നിയമോപദേശം തേടിയിരിക്കുന്ന കേരളത്തിന് ഇത് വമ്പൻ തിരിച്ചടി

10 NOVEMBER 2021 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ഒരു സൈഡിൽ തമിഴ്നാട് മറു സൈഡിൽ കേന്ദ്രം.... കേരളത്തെ രണ്ടു സൈഡിൽ നിന്നും പൂട്ടി വമ്പൻ വെല്ലുവിളി ഉയർത്തി കേന്ദ്രവും തമിഴ്നാടും ... എന്ത് ചെയ്യണമെന്നറിയാതെ കൈകാലിട്ടടിച്ചു കേരളം... വൻ വെട്ടിലായി മുഖ്യൻ.....ഈ പ്രശ്നം ഇനി എങ്ങനെ പരിഹരിക്കും ?ബേബി ഡാമിന് തീരത്തുള്ള മരംമുറിയുമായി ബെന്ധപ്പെട്ട് കേരളം ഇപ്പോൾ വല്ലാത്ത ഒരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഈ വിഷയത്തിൽ ഇനി കേന്ദ്രത്തിന്റെ ഇടപെടൽ കൂടി ആവശ്യമായി വരണമെന്ന വിവരം എല്ലാവരും മനസ്സിലാക്കിയിരുന്നു. ഇപ്പോളിതാ ഇടിവെട്ടേറ്റവന്റെ തലയിൽ തേങ്ങാ വീണെന്ന് പറയുന്നത് പോലെ അതി നിർണായക തീരുമാനം കേന്ദ്രം എടുത്തിരിക്കുകയാണ്. കേരളത്തിന് കേന്ദ്രം കത്ത് അയച്ചിരിക്കുകയാണ്. അക്ഷരാർഥത്തിൽ കേരളത്തെ സംബന്ധിച്ച് വളരെയധികം ഞെരുക്കം സൃഷ്ടിക്കുന്ന ഒരു തീരുമാനമാണ് ഈ ഒരു സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് .

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുക എന്ന നടപടി ആവശ്യപ്പെട്ടാണ് കേന്ദ്ര ജലവിഭവ വകുപ്പ് ജോയിന്റ് സെക്രട്ടറി കേരളത്തിനു കത്തയച്ചിരിക്കുന്നത് . കേരളം ,ബേബി ഡാമിനു മുന്നിലെ മരം മുറിക്കാൻ അനുമതി നൽകിയുള്ള ഉത്തരവ് റദ്ദാക്കാൻ നിയമോപദേശം തേടിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. ഇതിനിടയിൽ ഇത്തരത്തിലൊരു ആവശ്യം കേന്ദ്രം ഉന്നയിക്കുനമ്പോൾ കേരളത്തിന് വമ്പൻ പണിയാകുകയാണ്.

ബേബി ഡാമി‍നോടു ചേർന്നുള്ള എർത്ത് ഡാമും ബലപ്പെടുത്ത‍‍ണമെന്നും കേന്ദ്രം കത്തിൽ പറയുന്നുണ്ട്. അറ്റകുറ്റപ്പണികൾ സുഗമമാക്കാൻ ഡാമിലേക്കുള്ള സമീപന പാത നന്നാക്കണമെന്നും സംസ്ഥാന ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു തിങ്കളാഴ്ച അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ് . കേന്ദ്രത്തിന് എന്തു മറുപടി നൽകുമെന്ന ആശങ്കയിലാണ് കേരളം, ഇപ്പോൾ.

 മാത്രമല്ല നിയമപോരാട്ടത്തിൽ തമിഴ്നാട് ഈ കത്ത് ആയുധമാക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അക്ഷരാർത്ഥത്തിൽ കേരളം രണ്ടു വമ്പൻ വെല്ലുവിളികൾക്ക് നടുവിൽ കിടന്ന് കൈ കാലിട്ടടിക്കുകയാണ്. അതേസമയം മരംമുറി യുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ എടുത്ത തീരുമാനമാണെന്നും, മന്ത്രിമാരോ സർക്കാരോ അതിനെപ്പറ്റി ഒന്നും അറിഞ്ഞിരുന്നില്ല എന്നും കഴിഞ്ഞ ദിവസം വരെ മന്ത്രിമാർ വാദിച്ചിരുന്നു.

എന്നാൽ ഇവരുടെ ഈ വാദങ്ങളെല്ലാം തൃണവൽക്കരിച്ച് കൊണ്ടുള്ള ഒരു കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കി മേല്‍നോട്ട സമിതി അധ്യക്ഷന്റെ കത്ത് പുറത്തായി . മരംമുറി അനുമതിക്ക് മുന്നോടിയായി കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി എന്ന് വ്യക്തമാക്കുന്ന കത്തിന്റെ പകര്‍പ്പ് ആണ് പുറത്ത് വന്നത് .

15 മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു സെപ്റ്റംബര്‍ മൂന്നിന് മേല്‍നോട്ട സമിതി അധ്യക്ഷന്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് അയച്ചിരിക്കുന്നത് . ബേബി ഡാമും അപ്രോച്ച് റോഡും ബലപ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്ര ജല മന്ത്രാലയവും സംസ്ഥാനത്തിന് കത്തയച്ചിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (3 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (4 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (4 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends