Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

പ്ര​ത്യേ​ക രു​ചി​യോ​ടും ഗ​ന്ധ​ത്തോ​ടും മ​നം​പി​ര​ട്ട​ലും ശ്വാ​സം​മു​ട്ട​ലും തോന്നുന്ന കോ​വി​ഡ്​ രോ​ഗി​ക​ള്‍ കേ​ര​ള​ത്തി​ലും; യ​ഥാ​ര്‍​ഥ ഗ​ന്ധത്തിന്​ പകരം ദു​സ്സ​ഹ​മാ​യ ഗ​ന്ധം! രോ​ഗി​ക​ളോടൊ​പ്പം കൂ​ടു​ന്ന​ത് 'പ​രോ​സ്​​മി​യ' എ​ന്ന അ​വ​സ്​​ഥ

10 NOVEMBER 2021 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

കൊറോണ പിടിപെടുന്ന രോ​ഗി​ക​ളി​ല്‍ ഗ​ന്ധ​വും രു​ചി​യും ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ സാധാരണയായി കൊണ്ടുവരുന്നതാണ്. എ​ന്നാ​ല്‍, പ്ര​ത്യേ​ക രു​ചി​യോ​ടും ഗ​ന്ധ​ത്തോ​ടും മ​നം​പി​ര​ട്ട​ലും ശ്വാ​സം​മു​ട്ട​ലും തോന്നുന്ന കോ​വി​ഡ്​ രോ​ഗി​ക​ള്‍ കേ​ര​ള​ത്തി​ലും കൂ​ടുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അതായത് സ്വാഭാവിക ഗ​ന്ധത്തിന്​ പകരം ദു​സ്സ​ഹ​മാ​യ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്ന 'പ​രോ​സ്​​മി​യ' എ​ന്ന അ​വ​സ്​​ഥ വി​ശേ​ഷ​മാ​ണ്​ രോ​ഗി​ക​ളോടൊ​പ്പം തന്നെ കൂ​ടു​ന്ന​ത്​. ഇത് അ​ത്ര സാ​ധാ​ര​ണ​മ​ല്ലെ​ങ്കി​ലും മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലെ​ പോ​ലെ കേ​ര​ള​ത്തി​ലും ഈ ​അ​വ​സ്​​ഥ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ ഏ​റെ​യാ​ണെ​ന്ന്​ ആ​രോ​ഗ്യ രംഗത്തുള്ള വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഈ അവസ്ഥ പ്രകാരം ത​ല​ച്ചോ​റി​ല്‍​നി​ന്ന്​ മൂ​ക്കി​ലേ​ക്കുള്ള നാ​ഡീ ഞ​ര​മ്പു​ക​ളി​ലെ കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ലാ​ണ്​ കോ​വി​ഡ്​ രോ​ഗി​ക​ള്‍​ക്ക്​ ഇത്തരത്തിൽ ഗ​ന്ധം ന​ഷ്​​ട​മാ​കു​ന്ന​ത്. നാ​ഡീ​ഞ​ര​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന 'അ​നോ​സ്മി​യ' എ​ന്ന ഈ ​അ​വ​സ്​​ഥ ഭൂ​രി​ഭാ​ഗം രോ​ഗി​ക​ൾക്കും കണ്ടുവരുന്നുണ്ട്. എന്നാൽ പു​തി​യ കോ​ശ​ങ്ങ​ള്‍ ഉ​ല്‍​പാ​ദി​പ്പി​ക്കുമ്പോ​ള്‍ ഗ​ന്ധം സാ​ധാ​ര​ണ അ​വ​സ്​​ഥ​യി​ലേ​ക്ക്​ മ​ട​ങ്ങാ​റു​ണ്ട്.​ എന്നിരുന്നാൽ തന്നെയും മൂ​ക്കി​ലേ​ക്കു​ള്ള നാ​ഡീ ഞ​ര​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​കി​ടം മ​റി​യുേ​മ്പോ​ഴാ​ണ്​ 'പ​രോ​സ്​​മി​യ' ഉ​ണ്ടാ​കു​ന്ന​ത്.

അതേസമയം ഇത്തരത്തിൽ ഉണ്ടാകുന്ന പ​ല ഗ​ന്ധ​ങ്ങ​ളും അ​സ്വ​സ്​​ഥ​ത​ക്ക്​ കാ​ര​ണ​മാ​യി മാറുകയാണ്. ഉ​ള്ളി, സ​വാ​ള, വെ​ളു​ത്തു​ള്ളി, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ര്‍​ത്ത വി​ഭ​വ​ങ്ങ​ളും മാം​സം, മു​ട്ട, അ​രി എ​ന്നി​വ​യും അ​സ്വ​സ്​​ഥ​ത​യു​ണ്ടാ​ക്കു​ന്നു. ഇ​വ​ക്ക്​ ചീ​മു​ട്ട​യു​ടെ​യും ചീ​ഞ്ഞ മാം​സ​ത്തിന്റെയും അ​മോ​ണി​യ​യു​ടെ​യും മ​ണ​മാ​യാ​ണ്​​ പ​ല​ര്‍​ക്കും അ​നു​ഭ​വ​പ്പെ​ടു​ക. കോ​വി​ഡ്​ മാറിയിട്ടും ഈ ​അ​സ്വ​സ്​​ഥ​ത തു​ട​രുമ്പോ​ള്‍ മാ​ന​സി​ക​മാ​യി പിരിമുറുക്കത്തിലാകുന്നവർ സം​സ്​​ഥാ​ന​ത്തും കു​റ​വ​ല്ലെ​ന്ന്​ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​ടി.​എ​സ്. അ​നീ​ഷ് ഒരു പ്രമുഖ മാ​ധ്യ​മ​ത്തോ​ട്​ വ്യക്തമാക്കി.

കൂടാതെ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​, ബ്രെ​യി​ന്‍ ട്യൂ​മ​ര്‍, അ​പ​സ്​​മാ​ര രോ​ഗമുള്ളവരിലാ​ണ്​ പ​രോ​സ്​​മി​യ ക​ണ്ടു​ കാണാറുള്ളത്. കോ​വി​ഡ്​ ല​ക്ഷ​ണ​മാ​യി തന്നെ പ​രോ​സ്​​മി​യ മിക്ക രാ​ജ്യ​ങ്ങ​ളി​ലും റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​രിക്കുകയാണ്. കോ​വി​ഡ്​ മു​ക്​​ത​രാ​യി മൂ​ന്നു മാ​സം ക​ഴി​യുമ്പോ​ള്‍ പ​രോ​സ്​​മിയ ബാ​ധി​ച്ച​വ​ര്‍​ക്കും സാ​ധാ​ര​ണ ഗ​ന്ധം തി​രി​ച്ചു കി​ട്ടി​യി​ട്ടു​ണ്ട്. എന്നാൽ ചി​ല​ര്‍​ക്ക്​ ഇത് മാ​റാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കു​ന്നു. ന​ഷ്​​ട​മാ​യ ഗ​ന്ധ​ത്തെ ശ​രി​യാ​യി അ​നു​ഭ​വ​വേ​ദ്യ​മാ​കാ​ന്‍ മ​സ്​​തി​ഷ്​​ക​ത്തെ പ​ഠി​പ്പി​ക്കു​കയാണ്​ പ​ഴ​യ അ​വ​സ്​​ഥ​യി​ലെ​ത്താ​നു​ള്ള മാ​ര്‍​ഗം എന്നത്. വേ​ര്‍​തി​രി​ച്ച്‌​ മ​ണം പ​രി​ശോ​ധി​ച്ച്‌​ മ​സ്​​തി​ഷ്​​ക​ത്തി​ലെ സ്വീ​ക​ര​ണി​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​നു​ള്ള വ​ഴി​ക​ളും ചി​ല ഡോ​ക്​​ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ക്കാ​റു​ണ്ട്. ഇതിന് മറ്റ്​ മ​രു​ന്നു​ക​ളൊ​ന്നും പ​രി​ഹാ​ര​മാ​യി ഇ​ല്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,732 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,21,995 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5737 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 412 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 71,020 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 337 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 34,362 ആയി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (3 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (4 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (4 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends