വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ യുവാവിന്റെ മരണക്കുറിപ്പ്... സംശയം തോന്നിയ സുഹൃത്തുക്കളും പൊലീസും നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത് യുവാവ് തൂങ്ങിയ നിലയില്‍

വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ യുവാവിന്റെ മരണക്കുറിപ്പ്... സംശയം തോന്നിയ സുഹൃത്തുക്കളും പൊലീസും നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത് യുവാവ് തൂങ്ങിയ നിലയില്‍. വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ മരണക്കുറിപ്പെഴുതി യുവാവ് തൂങ്ങിമരിച്ചു.
അമരമ്പലം മാമ്പൊയില്‍ പന്നിക്കോട്ടില്‍ മോഹനകൃഷ്ണനാണ് (30) നിലമ്ബൂര്‍ കനോലി പ്ലോട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയോടെ വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ മരണക്കുറിപ്പ് കണ്ടതോടെ സംശയം തോന്നിയ സുഹൃത്തുക്കളും പൊലീസും തിരച്ചില്‍ നടത്തുകയായിരുന്നു.
കനോലി പ്ലോട്ടിന് അടുത്തായി ഇയാളുടെ ബൈക്ക് കണ്ടതിനെ തുടന്ന് കാട്ടില്‍ നടത്തിയ തിരച്ചിലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം നിലമ്ബൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha
























