ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണേയും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയേയും പുറത്താക്കണം... കുഞ്ഞിനെ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഏറ്റെടുക്കണം... അനുപമ വീണ്ടും സമരം തുടങ്ങി

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണേയും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയേയും പുറത്താക്കണം... കുഞ്ഞിനെ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഏറ്റെടുക്കണം... അനുപമ വീണ്ടും സമരം തുടങ്ങി
ശിശുക്ഷേമ സമിതിക്ക് മുന്നില്‍ രാവിലെ പത്ത് മണിയോടെയാണ് സമരം തുടങ്ങിയത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദയേയും, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്നുമാണ് അനുപമയുടെ ആവശ്യം.
ഇവരാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്നും, രണ്ടുപേരെയും സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തുംവരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും യുവതി ആവശ്യപ്പെടുന്നു. കുഞ്ഞിന്റെ ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അനുപമ ആരോപിക്കുന്നു.
"
https://www.facebook.com/Malayalivartha