മരക്കാർ വിവാദത്തിൽ വീണ്ടും ട്വിസ്റ്റ്; ചിത്രം തിയറ്ററിൽ റിലീസ് ചെയ്യും; ആന്റണി പെരുമ്പാവൂര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്ന് മന്ത്രി സജി ചെറിയാന്‍

മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററിൽ പ്രദർശനത്തിനെത്തും.ഡിസംബർ രണ്ടിന് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്ന് മന്ത്രി പറഞ്ഞു. ചിത്രം ഓ.ടി.ടിയിൽ റിലീസ് ചെയ്യുന്നത് സംബന്ധിച്ചു സിനിമാമേഖലയിൽ തർക്കം നിലനിൽക്കവേയാണ് പുതിയ തീരുമാനം.
https://www.facebook.com/Malayalivartha


























