Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ചിരിക്കണോ കരയണോ... വിവാഹ വേദിയിലെ വരന്റെ കടുംപിടിത്തം കാരണം കണ്ടുനിന്നവന്‍ താലികെട്ടി; നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്നും ഷൂസ് മാറ്റില്ലെന്നും നിര്‍ബന്ധം പിടിച്ച വരനെ സാക്ഷിയാക്കി മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു; വല്ലാത്തൊരു കല്യാണം

13 NOVEMBER 2021 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

പല തരം കല്യാണങ്ങള്‍ കല്യാണങ്ങള്‍ കൂടാന്‍ പോയിട്ടുണ്ട്. എന്നാല്‍ ഇത് ഒന്നൊന്നര കല്യാണമായി പോയി. സിനിമകളില്‍ കാണുന്ന ട്വിസ്റ്റാണ് ഉണ്ടായത്.

തിരുവനന്തപുരം കടയ്ക്കല്‍ ആല്‍ത്തറമുട് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. ആല്‍ത്താറമുട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാന്നൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം വിവാഹം നടത്തുകയായിരുന്നു. കോവിഡ് മാറിയതിനാല്‍ സകല ബന്ധുക്കളേയും വിളിച്ചു വരുത്തി. കുറേ കാലത്തിന് ശേഷം ഒത്തുകൂടിയതിന്റെ സന്തോഷത്തിലായിരുന്നു ബന്ധുക്കളും.

 



പയ്യനേയും പെണ്ണിനേയും കണ്ട് എല്ലാവര്‍ക്കും നല്ല അഭിപ്രായവും. എങ്ങനെ ഒത്തു എന്ന രീതിയില്‍ പലരും കുശുകുശുത്തു. എത്രയും വേഗം കല്യാണം കണ്ട് സദ്യയ്ക്കായുള്ള ഓട്ടത്തിനായി കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് എല്ലാം മാറി മറിഞ്ഞത്. കല്യാണം ഉണ്ണാന്‍ പോലും കഴിയുമോയെന്ന് പലരും ചിന്തിച്ചു.

വിവാഹവേദിയില്‍ ഉടലെടുത്ത തര്‍ക്കം പെട്ടന്ന് വലിയ കലഹത്തിലേക്ക് മാറി. സാധാരണ വിവാഹ സ്ഥലത്ത് കാരണവന്‍മാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണെങ്കിലും ഇതല്‍പ്പം കൂടിപ്പോയി. തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി വരനു തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് താലി കെട്ടി. വിവാഹ വേദിയില്‍ നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്നും ഷൂസ് മാറ്റാന്‍ കഴിയില്ലെന്നും വരന്‍ വാശി പിടിച്ചതാണ് തര്‍ക്കത്തിനു തുടക്കം.

 



എന്നാല്‍ വിളക്ക് കൊളുത്താതെ ഷൂസഴിക്കാതെ ഈ വിവാഹം നടക്കില്ലെന്ന് വധുവിന്റെ ബന്ധുക്കള്‍ കട്ടായം പറഞ്ഞു. വരനോട് കൂടെ വന്ന ബന്ധുക്കളില്‍ പലരും പറഞ്ഞ് നോക്കിയെങ്കിലും വരന്‍ അണുകിടമാറിയില്ല. ഇതിനിടയ്ക്ക് വരന്റേയും വധുവിന്റേയും ബന്ധുക്കളും പ്രശ്‌നം ഏറ്റെടുത്തു. അവര്‍ തമ്മിലും കലപിലയായി.

വധുവിന്റെ വീട്ടുകാര്‍ ഉറച്ച് നിന്നു നിലവിളക്ക് കൊളുത്താതെ ഈ കല്യാണം നടത്തില്ല. അതോടെ വരനും വാശിപിടിച്ചു. ആര്‍ക്കു വേണം ഈ പെണ്ണിനെ. അതോടെ പയ്യനെ ചിലര്‍ കൈവയ്ക്കുമെന്നായി. എന്നാല്‍ ബന്ധുക്കള്‍ പിടിച്ച് മാറ്റി തണുപ്പിച്ചു. അതോടെ ആ വിവാഹം നടന്നില്ല.

 



ഇതിനിടെ വധുവിന്റെ ബന്ധുക്കള്‍ ഈ വേദിയില്‍ വച്ചു തന്നെ പെണ്‍കുട്ടിയുടെ വിവാഹം നടത്തണമെന്ന് വാദിച്ചു. എങ്ങനെ നടത്തും അതിന് പറ്റിയ പയ്യന്‍ വേണ്ടെ. പയ്യനൊക്കെ ഇവിടെ തന്നെയുണ്ടെന്നായി. അവസാനം കൂട്ടത്തിലുള്ള ഒരു ബന്ധുവിനെ കണ്ടെത്തി. അവന്‍ ആദ്യം സങ്കോചിച്ചെങ്കിലും മറ്റ് ബന്ധുക്കള്‍ പിന്തുണച്ചതോടെ മനസുമാറി. ഈ പയ്യനാണ് അവനെ വിധിച്ചത്. മറ്റവന്‍ പൊട്ടനാ. അവനോട് പോകാന്‍ പറയ്.

ഇതോടെ ആ മണ്ഡപത്തില്‍ വച്ച് പുതിയ പയ്യനെ വിവാഹ പയ്യനാക്കി കയറ്റാന്‍ നോക്കി. അപ്പോഴേക്കും പഴയ വരന്‍ കലിപ്പോടെ നിന്നു. ഈ വേദിയില്‍ കല്യാണം നടക്കില്ല. അപ്പോഴും തര്‍ക്കം കൂടി അടിയുടെ വക്കിലെത്തി.

 



രണ്ട് കൊണ്ടേ പോകൂ എന്ന നിലയിലാണ് വരന്‍ നിന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി വീണ്ടും തര്‍ക്കമുണ്ടായി. തര്‍ക്കം ഇരുവീട്ടുകാരും തമ്മിലായി. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് ബന്ധുക്കള്‍ നിര്‍ദേശച്ചതിനെത്തുടര്‍ന്ന് താലി പെണ്‍കുട്ടി തിരിച്ചു നല്‍കുകയായിരുന്നു. അങ്ങനെ അവസാനം വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്നു വേദിക്ക് പുറത്ത് വിവാഹം നടത്തി. ബന്ധുവായ യുവാവ് പെണ്‍കുട്ടിയെ താലി ചാര്‍ത്തി. എല്ലാവരും സദ്യയും കഴിച്ച് മടങ്ങി. വരന്റെ വീട്ടുകാര്‍ മടങ്ങിയത്, സ്വയം ശപിച്ച് പട്ടിണിയിലും...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends