Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പാകിസ്ഥാനും , ന്യൂസിലാൻഡ് ടീമുകൾക്ക് പകരം സ്കോട്ലൻഡ് നമീബിയ നിലവാരം ഉള്ള രണ്ട് ടീമുകൾ ഗ്രൂപ്പിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ സെമിയിൽ വ ന്നേനെ; ക്രിക്കറ്റ് നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

13 NOVEMBER 2021 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഫേസ്ബുക്ക് കുറിപ്പിലൂടെ സന്തോഷ് പണ്ഡിറ്റ് തന്റേതായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണമാണ്. പാകിസ്ഥാനും , ന്യൂസിലാൻഡ് ടീമുകൾക്ക് പകരം സ്കോട്ലൻഡ് നമീബിയ നിലവാരം ഉള്ള രണ്ട് ടീമുകൾ ഗ്രൂപ്പിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ സെമിയിൽ വന്നേനെ എന്നദ്ദേഹം വീക്ഷിക്കുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം . T20 വേൾഡ് കപ്പ് ഫൈനലിൽ മരണ ഗ്രൂപ്പുൽ വലിയ ടീമുകളെ തകർത്താണ് ഓസ്ട്രേലിയ വരെ കഷ്ടപ്പെട്ട് എത്തിയത് . അതുകൊണ്ടു തന്നെ അവർ കപ്പ് അടിക്കുവാൻ ധാർമികമായ അവകാശം ഉണ്ട് . (മരണ ഗ്രൂപ്പിൽ അഞ്ചിൽ നാലും ജയിച്ച പാവം സൗത്ത് ആഫ്രിക്ക സെമിയിൽ എത്തിയില്ല )

എന്നാൽ കഴിഞ്ഞ സെമിയിൽ പാക്കിസ്ഥാന്റെ പരാജയം കുറെ പേര് വലിയ രീതിയിൽ ട്രോള് ചെയ്തും ആഘോഷിക്കുന്നതും ശ്രദ്ധയിൽ പെട്ട് . എന്തിനു ? ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഓസ്ട്രേലിയ ജയിക്കുന്നതിൽ ഇത്രയധികം ഇന്ത്യക്കാർ സന്തോഷിക്കുന്നത്. (കളിയാകുമ്പോൾ ഒരു ടീം ജയിക്കുന്നതു സ്വാഭാവികമല്ലേ ?)ബാബർ അസം ജി 34 പന്തിൽ 39 എടുക്കുന്നതിന് പകരം 69 എടുതിരുന്നെങ്കിൽ കളി ജയിച്ചേനെ ..

നിർണായക സമയത്തു ക്യാച്ച് മിസ്സ്‌ ആക്കിയ പാകിസ്ഥാൻ ഹസൻ അലി ജി ഉടനെ ഒരു ഫാമിലി ഇൻഷുറൻസ് എടുക്കുന്നത് നല്ലതാ.. ഈ അടുത്തൊന്നും നാട്ടിലേക്ക് തിരിച്ചു പോകണ്ട .. പാക് ആരാധകരിൽ നിന്നും പണി കിട്ടാം . മാത്യു വെയിൽ ജിയുടെ (6,6,6) "മൂന്നാറും" ആണ് കളിയിലെ വഴിത്തിരിവ് .

ന്യൂസിലാൻഡ് നല്ലൊരു ടീമാണ് . മുന്നിൽ നിന്നും നയിക്കുന്ന അവരുടെ ക്യാപ്റ്റനും , കിടിലൻ ബൗളേഴ്‌സ് അവർക്കു മുതൽക്കൂട്ടാണ് . പക്ഷെ ബാറ്റിങ്ങിലെ ശക്തിയിൽ ഓസ്ട്രേലിയ മുന്നിലാണ് എന്നാണു എന്റെ നിരീക്ഷണം . അതിനാൽ 60% സാധ്യത അവർക്കു നൽകും .ഫസ്റ്റ് ബാറ്റിംഗ് കിട്ടുന്നവർ 210+ എടുത്താൽ safe ആകും . (വാൽകഷ്ണം ... പാകിസ്ഥാനും , ന്യൂസിലാൻഡ് ടീമുകൾക്ക് പകരം സ്കോട്ലൻഡ് നമീബിയ നിലവാരം ഉള്ള രണ്ട് ടീമുകൾ ഗ്രൂപ്പിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ സെമിയിൽ വന്നേനെ!).

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends