Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കേരളത്തിൽ സാമൂഹ്യ പരിഷ്കർത്താക്കൾക്കൊപ്പം അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ നവോത്ഥാന പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്; എക്കാലവും ദളിത് സമൂഹത്തിൻറെ ഉന്നമനത്തിനായി മുൻപന്തിയിലാണ് കോൺഗ്രസ് പ്രസ്ഥാനം നിന്നിട്ടുള്ളത്; തുറന്നടിച്ച് രമേശ് ചെന്നിത്തല

13 NOVEMBER 2021 02:47 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ സാമൂഹ്യ പരിഷ്കർത്താക്കൾക്കൊപ്പം അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ നവോത്ഥാന പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. എക്കാലവും ദളിത് സമൂഹത്തിൻറെ ഉന്നമനത്തിനായി മുൻപന്തിയിലാണ് കോൺഗ്രസ് പ്രസ്ഥാനം നിന്നിട്ടുള്ളതെന്ന് തുറന്നടിച്ച് രമേശ് ചെന്നിത്തല.

ഭാരതീയ ദളിത് കോൺഗ്രസ്സ് സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര വാർഷികവും, ഗുരുവായൂർ സത്യാഗ്രഹ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഭാരതീയ ദളിത് കോൺഗ്രസ്സ് സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര വാർഷികവും, ഗുരുവായൂർ സത്യാഗ്രഹ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കേരളത്തിൽ സാമൂഹ്യ പരിഷ്കർത്താക്കൾക്കൊപ്പം അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ നവോത്ഥാന പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. എക്കാലവും ദളിത് സമൂഹത്തിൻറെ ഉന്നമനത്തിനായി മുൻപന്തിയിലാണ് കോൺഗ്രസ് പ്രസ്ഥാനം നിന്നിട്ടുള്ളത്.

വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹവും ഭാരതത്തിൻറെ ചരിത്രത്താളുകളിൽ സ്വർണ്ണ ലിപികളാൽ ചാർത്തപ്പെട്ടിട്ടുള്ളതും, തിണ്ണാപാട് അകലെനിന്നു ദളിത് വിഭാഗക്കാർക്ക് ക്ഷേത്രദർശനം സംജാതമാകുന്ന വിളംമ്പരത്തിലേക്കു നയിക്കാൻ കാരണമായത്, കോൺഗ്രസ് ഏറ്റെടുത്തതും , മഹാത്മാഗാന്ധി പിന്തുണച്ച സമരങ്ങളായിരുന്നു.

എന്നാൽ വർത്തമാന കാലഘട്ടത്തിൽ ആകട്ടെ സിപിഎം സർക്കാർ നേതൃത്വം കൊടുക്കുന്ന സർക്കാർ പട്ടികജാതി- വർഗ്ഗ വിഭാഗങ്ങളോട് കാട്ടുന്ന സമീപനം അത്യന്തം പ്രതിഷേധാർഹമാണ്. പട്ടികജാതി-വർഗ്ഗ പീഡനങ്ങളും, ചൂഷണങ്ങളും വർദ്ധിക്കുമ്പോൾ പിണറായി സർക്കാർ ഒത്തുതീർപ്പു രാഷ്ട്രീയമനു കളിക്കുന്നത്.

കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിൽ പോലും ഗുരുതരമായ അനാസ്ഥയാണ് സർക്കാർ കാട്ടുന്നത്. ജില്ലാ പ്രസിഡൻറ് പി ജി ദിലീപ്കുമാരിൻ്റെ അധ്യക്ഷതയിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ .പി ജെ കുര്യൻ, പത്തനംതിട്ട ഡി.സി.സി പ്രസിഡണ്ട് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സംസ്ഥാന പ്രസിഡണ്ട് കെ. കെ ഷാജു, വെട്ടൂർ ജ്യോതി പ്രസാദ് എന്നിവർ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (2 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (2 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (2 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (2 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (5 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (5 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (7 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (7 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (7 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (7 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (7 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (8 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (8 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (8 hours ago)

Malayali Vartha Recommends