Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മസ്ക്കറ്റിലേക്ക് വിസ പുതുക്കാൻ പോയ മകൾ ചൊവ്വാഴ്ച്ച രാത്രി വീട്ടുകാരോട് സംസാരിച്ചു;വെള്ളിയാഴ്ച്ച വിളിക്കാമെന്ന ഉറപ്പ് നൽകി ഫോൺ വച്ചു ;വെള്ളിയാഴ്ച്ച മകളുടെ ഫോൺ വിളി പ്രതീക്ഷിച്ചിരുന്ന വീട്ടുകാരെ തേടിയെത്തിയത് മരണ വാർത്ത; ദുരൂഹ സാഹചര്യത്തിൽ മരിച്ച ബിജിലിയുടെ മരണം വീട്ടുകാരെ അറിയിക്കാൻ ബന്ധുക്കൾ മടിച്ചത് ഒരൊറ്റ കാരണത്താൽ ;ഒമാനിൽ മരിച്ച ബിജിലിയുടെ മരണത്തിനു പിന്നിൽ ?

13 NOVEMBER 2021 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

മകൾ ഇപ്പോൾ വിളിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് വന്നത് മകളുടെ വിയോഗവാർത്ത. സംഭവിച്ചതെന്തെന്ന് മനസിലാക്കാൻ സാധിക്കാതെ വിറങ്ങലിച്ച് മാതാപിതാക്കൾ . കൊല്ലം സ്വദേശി ഒമാനിൽ കൊല്ലപ്പെട്ട വാർത്തയിൽ അടിമുടി ദുരൂഹത.

ആയൂർ പെരുങ്ങള്ളൂർ കൊടിഞ്ഞിയിൽ ബിജിലി ഭവനിൽ ബേബിയുടെയും ലാലിയുടെയും മകൾ ബിജിലിയാണ് മസ്കത്തിൽ മരിച്ചത്. വിവരം നാട്ടിലുള്ള ബന്ധുവിനെ വിദേശത്തുള്ള ബന്ധു അറിയിച്ചത് ഇന്നലെ പുലർച്ചെയായിരുന്നു . ബന്ധുക്കൾ രാവിലെ മരണ വിവരം കുടുംബത്തെ അറിയിക്കാൻ കാരണം വീട്ടുകാരെ ഇക്കാര്യം അറിയിക്കാൻ മടിച്ചാണ്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ബിജിലി. വീസ പുതുക്കാൻ വേണ്ടി രണ്ടാഴ്ച മുന്നേ ബിജിലി മസ്കത്തിലേക്കു പോകുകയായിരുന്നു . ചൊവ്വ രാത്രി കുടുംബാംഗങ്ങളോടു ഫോണിൽ സംസാരിക്കുകയും ചെയ്തു . മാതാപിതാക്കളെ വെള്ളി രാത്രി വിളിക്കാമെന്നും പറഞ്ഞു. . ബിജിലിയുടെ ഏക സഹോദരി ബിജി ജന്മനാ കിടപ്പിലാണ്. വിദേശത്തായിരുന്ന പിതാവ് ബേബി കുഞ്ഞപ്പി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിലാണ്.

ബിജിലിയുടെ മരണ വാർത്ത ഭർതൃഗൃഹമായ കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടിൽ വീട്ടിലുള്ളവർക്ക് വലിയ ഷോക്ക് തന്നെയാണ് . തുണ്ടിൽ വീട്ടിൽ കോശി സാമുവേൽ– അന്നമ്മ ദമ്പതികളുടെ മകൻ ജോൺ കോശിയാണ് ബിജിലിയുടെ ഭർത്താവ്. ഒന്നര വർഷം ജോൺ കോശിക്ക് ഒപ്പം മസ്കത്തിലായിരുന്നു .എന്നാൽ പിന്നീട് ബിജിലി നാട്ടിലെത്തി.

രണ്ടാഴ്ച മുൻപ് വീണ്ടും മസ്കത്തിലേക്ക് പോയി. 10 വർഷമായി മസ്കത്തിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ജോൺ കോശി . ജോൺ കോശി ജോലി സ്ഥലത്തായിരുന്ന സമയത്തായിരുന്നു ബിജിലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത വർധിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends