Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ട്രംപ് മാറിയതോടെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിൽ ഒരു വഴിത്തിരിവുണ്ടാകുമെന്നു പ്രതീക്ഷിച്ച നമുക്ക് തെറ്റി;ട്രംപിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാവരും കാലാവസ്ഥ വ്യതിയാന അപകടത്തെപ്പിടിച്ച് ആണയിടുന്നുണ്ടെങ്കിലും സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾ ഏകോപിതവും ഊർജ്ജിതവുമായ നടപടി സ്വീകരിക്കുന്നതിന് തടസ്സമായി തുടരുകയാണ്;ആരോപണമുയർത്തി ഡോ .തോമസ് ഐസക്ക്

13 NOVEMBER 2021 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ട്രംപ് മാറിയതോടെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിൽ ഒരു വഴിത്തിരിവുണ്ടാകുമെന്നു പ്രതീക്ഷിച്ച നമുക്കു തെറ്റിയെന്ന് ഡോ . തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ട്രംപ് മാറിയതോടെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിൽ ഒരു വഴിത്തിരിവുണ്ടാകുമെന്നു പ്രതീക്ഷിച്ച നമുക്കു തെറ്റി.

ട്രംപിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാവരും കാലാവസ്ഥ വ്യതിയാന അപകടത്തെപ്പിടിച്ച് ആണയിടുന്നുണ്ടെങ്കിലും സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾ ഏകോപിതവും ഊർജ്ജിതവുമായ നടപടി സ്വീകരിക്കുന്നതിന് തടസ്സമായി തുടരുകയാണ്. ഗ്ലാസ്ഗോ ചർച്ചകളുടെ അവസാന ദിവസം നാളെയാണ്. അവസാനവട്ട ചർച്ചയ്ക്കുള്ള കരട് രേഖ വലിയ പ്രതീക്ഷകൾക്കു വകനൽകുന്നില്ല.

ഒന്ന്) പെട്രോളിന്റെയും കൽക്കരിയുടെയും ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനമുണ്ടെങ്കിലും അതിനൊരു സമയബന്ധിത പരിപാടിയില്ല. രണ്ട്) കാലാവസ്ഥ ഫണ്ടിംഗിന് 100 ബില്യൺ ഡോളർ വീതം പ്രതിവർഷം ചെലവാക്കണമെന്നത് 2023-ലേയ്ക്കു മാറ്റി.

മൂന്ന്) കാലാവസ്ഥ ഫണ്ടിംഗ് സുതാര്യമായിരിക്കണമെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ ഒരു വിശദാംശവും രേഖയിൽ ഇല്ല. കാലാവസ്ഥ ഫണ്ട് മൂന്നാംലോക രാജ്യങ്ങളെ സഹായിക്കുന്നതിനേക്കാൾ തങ്ങളുടെ ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കാനാണ് ഇന്നു ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.

നാല്) കാലാവസ്ഥ നീതിയെക്കുറിച്ചു പരാമർശമേ ഇല്ല. ഇന്നത്തെ പ്രതിസന്ധിയുടെ ചരിത്രപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വികസിത രാജ്യങ്ങൾ തയ്യാറല്ല. നഷ്ടപരിഹാരത്തെക്കുറിച്ചു പരാമർശമില്ല. ഫിദൽ കാസ്ട്രോ പറഞ്ഞതുപോലെ ഇന്നത്തെ സാമ്രാജ്യത്വ രാഷ്ട്രങ്ങൾ അതിഭീമമായി മൂന്നാം ലോകാര്യങ്ങളോടു കടപ്പെട്ടിരിക്കുന്നു.

കാലാവസ്ഥ നീതിക്കു വേണ്ടിയുള്ള ശക്തമായ പ്രചാരണവും സമ്മർദ്ദവും ഉയർത്തുന്നതിനോടൊപ്പം നമ്മുടെ നിലയിൽത്തന്നെ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ഊർജ്ജിത നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ചില നടപടികളെങ്കിലും വികസനത്തെ ത്വരിതപ്പെടുത്തുകയേയുള്ളൂ. അങ്ങനെയുള്ളവ ഏറ്റെടുത്തു നടപ്പാക്കണം.

അത്തരമൊരു ഉദാഹരണമാണ് കാർബൺ ന്യൂട്രൽ വയനാട്. വയനാട്ടെ കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും കേരളത്തിന്റെ ആഗോള യശസ്സ് ഉയർത്തുന്നതിനും സഹായിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends