Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മാരക ആയുധങ്ങളുമായി രാത്രികാല സഞ്ചാരം..പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറി മോഷ്ടിച്ചു മുങ്ങും.. മുന്നില്‍ ആര് പെട്ടാലും കൊന്നു തള്ളും..തമിഴ്നാട് കുറുവ സംഘം കേരളത്തിലേക്ക് കടന്നതായിയുള്ള വിവരങ്ങൾ

13 NOVEMBER 2021 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കവർച്ചയ്ക്കായി അരും കൊലയ്ക്കും മടിയില്ല. മാരക ആയുധങ്ങളുമായി രാത്രികാല സഞ്ചാരം. ഇരുട്ടിന്റെ മറവിൽ കൊള്ളയ്ക്ക് ഇറങ്ങുന്ന തമിഴ്നാട് കുറുവ സംഘം കേരളത്തിലേക്ക് കടന്നതായിയുള്ള വിവരങ്ങൾ ഇന്റലിജന്റ്‌സ് റിപ്പോർട്ട് പുറത്തുവരുകയാണ്.കേരളത്തെ ഭീതിയിലാഴ്ത്തുന്ന ഒരു വാർത്തയാണിത്.

കുറുവാ സംഘം, പേര് പോലെ വ്യത്യസ്തമാണ് ഇവരുടെ കവർച്ചാ രീതി. ഏതടവും പയറ്റും. വകവരുത്താനും മടിയില്ല. കൊല്ലുകയാണ് ആദ്യം തന്നെ ചെയ്യുക ! ചെറുപ്പക്കാർ മുതൽ 55 പിന്നിട്ടവരും സംഘത്തിലുണ്ട്. അഭ്യാസങ്ങൾ പഠിച്ച, പെട്ടെന്ന് കീഴ്പ്പെടുത്താൻ കഴിയാത്ത ആളുകളാണ് ഇവർ. ഇതുവരെ തമിഴ്‌നാട്ടിൽ മാത്രമാണ് ഇവർ കവർച്ച നടത്തിയിട്ടുള്ളത്.എന്നാൽ എപ്പോൾ കേരളത്തിലും ഇവരുടെ സാനിധ്യം കണ്ടത്തിയിരിക്കുകയാണ്.



കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ വീട്ടമ്മയെ കത്തിമുനയില്‍ നിര്‍ത്തിയാണ് ഈ സംഘം കമ്മല്‍ ഊരിയെടുത്തത്. ഒരു പക്ഷേ എതിര്‍ത്തിരുന്നു എങ്കില്‍ കൊന്നു തള്ളിയ ശേഷം ആഭരണങ്ങള്‍ കൈക്കലാക്കിയേനെ. എണ്ണതേച്ചു മുഖംമൂടി ധരിച്ച് രാത്രിയില്‍ വീടുകളിലെത്തുന്ന ഇവരുടെ കയ്യില്‍ കമ്പിവടിയും വാളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉണ്ടാവും. ഇവരെ പ്രതിരോധിക്കുക വളരെ ബുദ്ധിമുട്ടാണ്. ആയോധന കലയിലും അടിതടയിലും പ്രാവിണ്യം ഉള്ളവര്‍ക്ക് മാത്രമേ അതിന് കഴിയൂ...കാരണം കുറുവാ സംഘം ആയോധന കലകളില്‍ പയറ്റിത്തെളിഞ്ഞവരാണ്.

 

കൂട്ടമായി എത്തുന്നതുകൊണ്ടുതന്നെ ഇവരെ ഒരാള്‍ക്ക് മാത്രമായി തടയാമും കഴിയില്ല. ആക്രിക്കച്ചവടവും മറ്റുമായി ഈ സംഘം പകല്‍ സമയങ്ങളില്‍ നമുക്കു മുന്നിലൂടെ കടന്നു പോവും. ഇത്തരത്തില്‍ സ്ഥലം കണ്ടെത്തി ആസൂത്രണത്തിനു ശേഷം രാത്രിയിലാണു ഇവര്‍ കവര്‍ച്ചയ്ക്ക് എത്തുക. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരില്‍ അന്‍പതോളം കേസുകളാണ് നിലവില്‍ ഉള്ളത്.

ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്ന സംശയം തിരുട്ടുഗ്രാമത്തിന് കേരളത്തിലും ശാഖകളുണ്ടോ. പൂര്‍ണമായും ഇല്ല എന്ന് പറയാന്‍ കഴിയില്ല കാരണം ഇവിടെ സംഘത്തിന് ഇടത്താവളങ്ങളൊരുക്കാന്‍ സഹായികളും ഉണ്ടെന്നാണ് പൊലീസ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇനിയും അര്‍ധരാത്രിയില്‍ വീടിന്റെ വാതില്‍ തകര്‍ത്തു വീട്ടുകാരെ ആക്രമിച്ചു കവര്‍ച്ച നടത്തുന്ന കുറുവാ സംഘത്തെക്കുറിച്ചുള്ള കഥകള്‍ നാം കേള്‍ക്കാന്‍ പോകുന്നതേ ഉള്ളൂ. സംഘം കേരളത്തിന്റെ ഉള്‍ പ്രദേശങ്ങളിലേയ്ക്കും കടന്നതായാണ് സൂചന.

 

കേരളതമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ മാത്രമല്ല, മലബാറിലെ ഉള്‍ഗ്രാമങ്ങളില്‍ വരെ നടന്ന ഒട്ടേറെ മോഷണങ്ങളില്‍ കുറുവാ സംഘത്തിന്റെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മോഷണം നടത്തിയ മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. മോഷ്ടാക്കള്‍ക്ക് കേരളത്തിലെ പല ഗ്രാമങ്ങളിലും സഹായികളുണ്ടെന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

കേരളത്തിലുള്ളവരെ ഇപ്പോള്‍ ഭയപ്പെടുത്തുന്ന കുറുവാ സംഘം പഴയ തിരുട്ടുഗ്രാമത്തിലെ അംഗങ്ങള്‍ തന്നെയാണ്. എന്നാല്‍ എല്ലാവരും ഒരേ ഗ്രാമക്കാരല്ല. തിരുട്ടുഗ്രാമങ്ങള്‍ എന്ന പേരില്‍ കുപ്രസിദ്ധമായ തമിഴ്‌നാട്ടിലെ പല ഗ്രാമങ്ങളില്‍നിന്നുള്ളവര്‍ ഈ സംഘത്തിലുണ്ട്. തിരുട്ടുഗ്രാമം എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്നത് തിരുച്ചിറപ്പള്ളിയ്ക്കടുത്ത റാംജിനഗര്‍ ആണ്.

 

ആന്ധ്രപ്രദേശിലെ കുറുവ സമുദായത്തില്‍ നിന്നുള്ളവരായിരുന്നു ഈ ഗ്രാമത്തിലെ മോഷ്ടാക്കള്‍. റാംജിനഗറിനു പിന്നാലെ ശിവഗംഗ, പനവടലിഛത്രം, മധുരയ്ക്കടുത്ത ചില ഗ്രാമങ്ങള്‍ തുടങ്ങിയവയും ഈ പട്ടികയിലേക്കു വന്നു. തിരുട്ടുഗ്രാമമെന്ന നാണക്കേടു ഭയന്നു പനവടലിഛത്രത്തിലെ പുതുതലമുറ ഇനി മോഷണം നടത്തില്ലെന്നു പരസ്യമായി പ്രതിജ്ഞ വരെയെടുത്തു.

 

പക്ഷേ തിരുട്ടുഗ്രാമങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ തുടര്‍ച്ചകളുണ്ടായി. അത്തരം പല ഗ്രാമങ്ങളില്‍നിന്നുള്ളവര്‍ കുറുവാ സംഘത്തിലുണ്ട്. ആദ്യ തിരുട്ടുഗ്രാമമായ റാംജിനഗറിലെ മോഷ്ടാക്കളെ ഓര്‍മിപ്പിക്കുന്നതാണ് കുറുവാ സംഘമെന്ന പേര്. എന്നാല്‍ ആയുധധാരികളായ സംഘം എന്ന അര്‍ഥത്തിലാണ് തമിഴ്‌നാട് ഇന്റലിജന്‍സ് ഈ പേര് നല്‍കിയത്. തമിഴ്‌നാടന്‍ തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവാ സംഘമെന്ന് പൊലീസ് പറയുന്നുമോഷ്ടിക്കാനായി കൊല്ലാന്‍ പോലും മടിയില്ലാത്തവരുടെ കൂട്ടം.

 

പാലക്കാട്, കോഴിക്കോട് ജില്ലകളിലെ മോഷണക്കേസുകളില്‍ പിടിയിലായ കുറുവാ സംഘത്തിലെ തങ്കപാണ്ഡ്യന്‍ വര്‍ഷങ്ങളായി തലക്കുളത്തൂര്‍ എടക്കരയിലെ താമസക്കാരനാണ്. പുതിയങ്ങാടിയിലെ ആക്രിക്കടയിലായിരുന്നു ജോലി. ഒപ്പം പിടിയിലായ മാരിമുത്തുവും സെല്‍വി പാണ്ഡ്യനും കോഴിക്കോട് എത്തിയാല്‍ താമസം തങ്കപാണ്ഡ്യന്റെ ഒപ്പം. ആക്രി പെറുക്കാനെന്ന പേരില്‍ പകല്‍ കറങ്ങി നടക്കുന്ന തങ്കപാണ്ഡ്യനാണ് മോഷണം നടത്താനുള്ള വീടുകള്‍ കണ്ടെത്തുന്നത്. കുറുവാസംഘം മോഷണത്തിന് എത്തും മുന്‍പ് ഈ വീടുകളില്‍ ഒരു വട്ടം കൂടി പകല്‍ സന്ദര്‍ശനം നടത്തും. പദ്ധതിക്ക് അന്തിമരൂപം തയാറാക്കും.

 

കോഴിക്കോട് പിടിയിലായ സെല്‍വി പാണ്ഡ്യന്‍ മോഷണം നടക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ വീടുകളില്‍ വിറകുവെട്ടാനെന്ന പേരില്‍ എത്തിയിരുന്നു. തലക്കുളത്തുരില്‍ തങ്കപാണ്ഡ്യന്‍ എന്ന പോലെ കേരളത്തിലെ പല ഗ്രാമങ്ങളിലും കുറുവാ സംഘത്തിന് സഹായികളുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക് തമിഴ്‌നാട്ടില്‍നിന്ന് മോഷണത്തിനെത്തുന്ന കുറുവാസംഘത്തിന് ഇടത്താവളമൊരുക്കുക മാത്രമല്ല, മോഷണം നടത്താനുളള വീടുകളുടെ വിവരങ്ങളും ഇവര്‍ കൈമാറും. രാത്രിയില്‍ മോഷണത്തിന് സഹായികളുടെ റോളില്‍ ഇവരുണ്ടാകും. വിവിധ ജില്ലകളിലെ ഇത്തരം സഹായികളുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് പൊലീസ്.

 

തമിഴ്‌നാട്ടിലെ വിവിധ തിരുട്ടുഗ്രാമങ്ങളില്‍നിന്നുള്ളവര്‍ കുറുവാ സംഘത്തില്‍ ഉണ്ടെങ്കിലും നേതൃത്വം നല്‍കുന്നത് ശിവഗംഗ ഗ്രാമത്തില്‍ ഉള്ളവരാണെന്ന് പൊലീസ് പറയുന്നു. മോഷ്ടാക്കളുടെ കേന്ദ്രമായ ശിവഗംഗയില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയായ രണ്ടായിരത്തോളം പേരുണ്ടെന്നാണ് തമിഴ്‌നാട് പൊലീസിന്റെ കണക്ക്. കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ പല കവര്‍ച്ചകള്‍ക്കു പിന്നിലും ശിവഗംഗ സ്വദേശികളാണ് എന്നു കേരള പൊലീസും കണ്ടെത്തിയിരുന്നു.

 

തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമം സംഘങ്ങളുടേതു പോലെയല്ല ശിവഗംഗയിലെ മോഷ്ടാക്കളുടെ രീതി. അവര്‍ കൊന്നും മോഷ്ടിക്കും. ശിവഗംഗയിലെ മോഷ്ടാക്കളില്‍ ഏറ്റവും ആക്രമണകാരികളായ ചിലരാണ് കേരളത്തിലേക്കു കടന്ന കുറുവാ സംഘത്തിലുള്ളത് എന്നാണ് തമിഴ്‌നാട് ഇന്റലിജന്‍സ് കേരള പൊലീസിനു കൈമാറിയ വിവരം. 'ഐആര്‍എട്ട്' എന്നു വിളിപ്പേരുള്ള മാരിമുത്തു ശിവഗംഗയിലെ പ്രധാന മോഷ്ടാവാണെന്നും പൊലീസ് പറയുന്നു.

 

തമിഴ്‌നാട്ടില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും മോഷ്ടാക്കളുടെ കേന്ദ്രമായ ഗ്രാമങ്ങളുണ്ട്. ആ ഗ്രാമങ്ങളിലെല്ലാം കേരളത്തിലെ വിവിധ കേസുകളിലെ പ്രതികളുമുണ്ട്. ബംഗാളിലെ ജലാംഗി, ജാര്‍ഖണ്ഡിലെ ജംതാര, ഹരിയാനയിലെ ഷിക്കാര്‍പുര്‍ എന്നിവ പേരുകേട്ട തിരുട്ടുഗ്രാമങ്ങളാണ്. ബംഗാളിലെ 'തിരുട്ടുഗ്രാമ'മായ ജലാംഗിയില്‍ നന്നുള്ള മോഷ്ടാക്കള്‍ കൂട്ടത്തോടെ കേരളത്തിലെത്തി മോഷണം നടത്തിയിരുന്നതായി നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ബംഗ്ലദേശികളും ഉണ്ടെന്നാണു നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends