കല്ലടയാർ കരകവിഞ്ഞൊഴുകുന്നു.... പട്ടാഴിയിൽ വെള്ളപൊക്കം...കുന്നിടയിൽ ഉരുൾപൊട്ടൽ... വെള്ളത്തിൽ മുങ്ങി കേരളം..അതിഭീകരമായ കാഴ്ച...പത്തനംതിട്ട വെള്ളത്തിനടിയിൽ..ദൃശ്യങ്ങൾ

പട്ടാഴിയിൽ ശക്തമായ മഴ. പന്തപ്ലാവ്, തെക്കെത്തേരി, പനയനം, കന്നിമേൽ,..വാർഡുകളിൽ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. ആളുകളെ മാറ്റി പാർപ്പിക്കുന്നു.കല്ലടയാറ് കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതിയാണുള്ളത്.ഈ ഒരവസരത്തിൽ കല്ലടയാറിന് തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്..
പട്ടാഴി ഗ്രാമ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളും വെള്ളം കയറി...തോടുകളും വയലുകളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്.മാത്രമല്ല പട്ടാഴി പത്തനാപുരം റോഡ് ഇപ്പോൾ അടച്ച സാഹചര്യമാണ് ഉള്ളത്.
പത്തനാപുരം പട്ടാഴി റോഡിലെ മുഞ്ഞക്കര ഭാഗം റോഡ് പൂർണ്ണമായും പൊങ്ങി..ഈ ഒരു സാഹചര്യത്തിൽ ജനങ്ങൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അതികൃത്രർ അറിയിച്ചിരിക്കുകയാണ്. പട്ടാഴിയിൽ ഉരുൾ പൊട്ടലുണ്ടായി എന്നാണ് വിവരം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.അതുപോലെ തന്നെ പത്തനംതിട്ട കുന്നിടയിൽ ഉരുൾപൊട്ടിയതായും വിവരമുണ്ട്..
https://www.facebook.com/Malayalivartha























