Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്‍ക്കരി കയറ്റിയ ടാങ്കര്‍ ലോറിയിലിടിച്ച് കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

18 AUGUST 2015 12:36 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കല്‍ക്കരികയറ്റിയ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. മറ്റൊരു കാര്‍ യാത്രക്കാരന് ഗുരുതരമായ പരിക്കേറ്റു. .ദേശീയപാതയില്‍ ചേപ്പാട് ജങ്ഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 

കരുനാഗപ്പളളി മൈാനഗപ്പള്ളി അജയഭവനത്തില്‍ അജയന്റെ മകന്‍ അജിത്ത് (22) ആണ് മരിച്ചത്. പ്രമുഖ അഭിഭാഷകന്‍ മൈനാകപ്പള്ളി വാഴയില്‍ തോമസ് വൈദ്യനാണ് (44) പരിക്കേറ്റത്. കല്‍ക്കരിയുമായി വന്ന നാഷ്ണല്‍ പെര്‍മിറ്റ് ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഉലഞ്ഞുപോയ ലോറിയില്‍ നിന്നും കാറിന് മീതെ കല്‍ക്കരി കൂമ്പാരമായി വീണു. ഇതിനിടെ നേരിയ തോതില്‍ പുക ഉയര്‍ന്നു. നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഹരിപ്പാട്ട് നിന്നും എത്തിയ അഗ്‌നിശമന സേന തീകെടുത്താന്‍ ശ്രമിച്ചു. തീ അണയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അടുത്ത വീടുകളിലേക്കും സമീപത്തുള്ള പള്ളിയുടെ ഭാഗത്തേക്കും തീ പടരുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞു. ഇതിനിടെ കായംകുളം മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘമെത്തി. മണിക്കറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്.

അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ തോമസ് വൈദ്യന്‍ കാറില്‍ നിന്നും തെറിച്ചുവീണു. അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഉടന്‍ ഹരിപ്പാട് ആസ്പത്രിയിലെത്തിച്ചു. അപ്പോഴും കാറിനുളളില്‍ ആളുണ്ടെന്ന് അറിഞ്ഞില്ല. െൈഡ്രവറെപ്പറ്റി പിന്നീട് അദ്ദേഹം ചോദിച്ചപ്പോഴാണ് കാറില്‍ കുടിങ്ങിപ്പോയ ആളിനെപ്പറ്റി അറിയുന്നത്. തുടര്‍ന്ന് പുലര്‍ച്ചേ മൂന്നരയോടെണാണ് അജിത്തിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ പുറത്തെടുക്കുന്നത്. അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറിലധികം ദേശീയപാതിയലില്‍ ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട്ടും കായംകളത്തുമായി കിലോമീറ്ററുകളോളം വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടിവന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends